Local

തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്ച ജാഗ്രതാ നിര്‍ദ്ദേശം

9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെലോ അലര്‍ട്ടും. ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാറ്റിന്റെ ഗതി വടക്കന്‍ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു. മഴ ശക്തിപ്പെടാന്‍ കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി...

ഉത്ര വധക്കേസില്‍ ഇന്ന് ശിക്ഷ വിധിക്കും

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. ഇന്ന് രാവിലെ...

തിരുവല്ല ട്രാക്കോ കേബിൾ ഫാക്ടറി റഫറണ്ടം: സി.ഐ.ടി.യുവിന് ഭൂരിപക്ഷം

തിരുവല്ല: ട്രാക്കോ കേബിൾ ഫാക്ടറി റഫറണ്ടത്തിൽ സി.ഐ.ടി.യുവിന് ഭൂരിപക്ഷം. 44.66 ശതമാനം വോട്ടു നേടിയ സി.ഐ.ടി.യു 67 വോട്ട് സ്വന്തമാക്കി. 24.66 ശതനമാനം വോട്ടുമായി ഐ.എൻ.ടി.യു.സി 37 വോട്ട് നേടി രണ്ടാമതും, ട്രാക്കോ...

ജാഗ്രതാ നിര്‍ദേശം; കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍ 2021...

ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്.പി.എകെ യുടെ പ്രയാണം മൂന്നാം വർഷത്തിലേയ്ക്ക്

കുവൈറ്റ്: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിവാസികൾ ആയ പ്രവാസികൾക്കു കുവൈറ്റിൽ താങ്ങും തണലും ആയി മാറുന്ന ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്.പി.എകെ യുടെ പ്രയാണം മൂന്നാം വർഷത്തിലേയ്ക്ക്.വ്യത്യസ്ത തലങ്ങളിൽ ഉള്ള സമാനചിന്താഗതിക്കാരുടെ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics