Local

കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് 20 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി നാഫിന്‍സ്

കോഴഞ്ചേരി: ജില്ലാ ആശുപത്രിക്ക് 20 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി നബാഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമായ നാഫിന്‍സ്. മാനേജിങ് ഡയറക്ടര്‍ ജിജി മാമ്മനില്‍നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ്...

കോട്ടയം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നാളെ കൗണ്‍സിലിംങ്

കോട്ടയം: ലോകമാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൈക്കോതെറാപ്പി, കൗണ്‍സിലിംങ്, യോഗാ എന്നിവ സംഘടിപ്പിക്കുന്നു. മാനസിക സമ്മര്‍ദം, പിരിമുറുക്കം, ഡിപ്രഷന്‍ മറ്റ് മാനസിക ബുദ്ധിമുട്ടുകള്‍...

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പടിഞ്ഞാറേ നട ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു

കോട്ടയം: വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ പടിഞ്ഞാറെനട ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞരായ വൈക്കം രാജാംബാളും, കോട്ടയം വീരമണിയും, അധ്യാപകനായ...

കവിയൂരില്‍ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു

കവിയൂര്‍: മൃഗാശുപത്രിക്ക് പുതിയ കെട്ടിടം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. കവിയൂര്‍ പഞ്ചായത്തോഫീസിനോടുചേര്‍ന്നുള്ള കെട്ടിടത്തിലാണ് നിലവില്‍ മൃഗാശുപത്രിയും പ്രവര്‍ത്തിച്ചുവരുന്നത്. സ്ഥലപരിമിതിയാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. കന്നുകാലികളെ കൊണ്ടുവരാനോ ഒന്നിലധികം എണ്ണത്തിനെ കൊണ്ടുവന്നുകെട്ടാനോ സൗകര്യങ്ങളില്ല. മാത്രമല്ല, ആള്‍ക്കൂട്ടം...

റാന്നിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും; ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

റാന്നി : ജലജീവന്‍ പദ്ധതിയിലൂടെ 2024-ഓടെ റാന്നിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. പ്രമോദ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics