Local
Kottayam
കോട്ടയം ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും : മോൻസ് ജോസഫ്
കോട്ടയം: ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ മുൻപിൽ കൊണ്ടു വരുവാൻ മുഖ്യ നേതൃത്വം വഹിക്കുമെന്ന് ജലവിഭവ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. കോട്ടയത്ത് കേരള കോൺഗ്രസ്...
General News
ഒരു ജീവനല്ല, മൂന്ന് പേരുടെ ജീവിതമാണ് തിരികെ തന്നത്”; യാത്രക്കാരന്റെ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു
വൈക്കം: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ കാരണമായ വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാറിനും കണ്ടക്ടർ ജയേഷിനും അഭിനന്ദന പ്രവാഹം.കഴിഞ്ഞ ദിവസം...
General News
ടൈലറിംഗ് സ്ഥാപനത്തില്‍ എത്തിയ യുവതിയെ കയറിപ്പിടിച്ചു : ലൈംഗികമായി ഉപദ്രവിച്ച കേസിൽ സ്ഥാപന ഉടമ പിടിയിൽ
കോഴിക്കോട്: ടൈലറിംഗ് സ്ഥാപനത്തില്‍ എത്തിയ യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.താമരശ്ശേരി പുതുപ്പാടി സ്വദേശി കാരക്കുന്നുമ്മല്‍ വീട്ടില്‍ കെ.കെ മുസ്തഫയെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ്...
Information
അസാപ് കേരള പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽമേള മേയ് 30 ന്
കോട്ടയം: അസാപ് കേരള പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മേയ് 30 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ തൊഴിൽമേള നടത്തും. യോഗ്യത: പത്താം ക്ലാസ്/പ്ലസ് ടൂ/ഐ.ടി.ഐ/ഡിപ്ലോമ/ഡിഗ്രി. ഫോൺ: 9495999731, 8330092230.
Information
കോട്ടയം ജില്ലയിൽ ശരണ്യ പദ്ധതി; 37 സ്വയം തൊഴിൽ വായ്പകൾക്ക് അംഗീകാരം
കോട്ടയം: ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലൂടെ ജില്ലയിൽ 37 വായ്പകൾക്കു ജില്ലാതല സമിതി അംഗീകാരം നൽകി. കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, വൈക്കം, പാലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന...

