Local
Kottayam
കേരള സ്‌റ്റേറ്റ് എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചേർന്നു; പി.കെ സുരേഷ് പ്രസിഡന്റ് ; അരുൺ സി.ദാസ് ജനറൽ സെക്രട്ടറി
കോട്ടയം: കേരള സ്‌റ്റേറ്റ് എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചേർന്നു. ഭാരവാഹികളായി പി.കെ സുരേഷ് (പ്രസിഡന്റ്), അരുൺ സി.ദാസ് (ജനറൽ സെക്രട്ടറി), മനോജ് ടി.ജെ വൈസ് പ്രസിഡന്റ്), ജോർജ് ജോസഫ്...
Kottayam
സോഷ്യൽ ജസ്റ്റീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽനന്മയോളം നമ്മുടെ കേരളംസാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
ഫോട്ടോ:സോഷ്യൽ ജസ്റ്റീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽവടയാർ ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ ഹാളിൽ സംഘടിപ്പിച്ചനന്മയോളം നമ്മുടെ കേരളംസാംസ്‌കാരിക കൂട്ടായ്മസോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നുതലയോലപറമ്പ്: സോഷ്യൽ ജസ്റ്റീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽനന്മയോളം...
Kottayam
ഓട്ടോറിക്ഷ മറിഞ്ഞ് കുടുംബാംഗങ്ങളായ നാല് പരുക്കേറ്റു
പാലാ : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ യാത്രക്കാരും കുടുംബാഗങ്ങളുമായ വെച്ചൂച്ചിറ മണ്ണടി ശാല സ്വദേശികളായ രത്‌നമ്മ (78 ) ഗൗരി ഗിരീഷ് ( 13 ) ഗായത്രി C (...
General News
കേരള കോണ്‍ഗ്രസ് (എം)) ഉന്നതാധികാരസമിതിയോഗം മെയ് 27 ബുധനാഴ്ച
കോട്ടയം : കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സസ്ഥാന ഉന്നതാധികാര സമിതിയോഗം മെയ് 27 ബുധനാഴ്ച രാവിലെ 10.30 മുതല്‍ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി...
Kottayam
പാലാ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി മുഖ്യമന്ത്രിയെ സന്ദർശിച്ച് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം
പാലാ : നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് പാലാ നഗരസഭ അധ്യക്ഷ മുഖ്യമന്ത്രിയുമായി...

