Local

പാലാ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി മുഖ്യമന്ത്രിയെ സന്ദർശിച്ച് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം

പാലാ : നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് പാലാ നഗരസഭ അധ്യക്ഷ മുഖ്യമന്ത്രിയുമായി...

അപകടങ്ങളിൽ രണ്ട് പേർക്കു പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി മനു ജോർജിന് (32) പരുക്കേറ്റു. 10.30യോടെയാണ്...

കോട്ടയം ജില്ലാ വികസനസമിതി യോഗം

കോട്ടയം:  ജില്ലാ വികസനസമിതി യോഗം മേയ 30 ശനിയാഴ്ച രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.  

രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ നാല് പേർക്ക് പരിക്ക്

പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ വച്ചു കാറും കടപ്ലാമറ്റം സ്വദേശികളായ ജിൻസ് സണ്ണി (26) രഞ്ജിത്ത് (28)...

വൈക്കം മറവൻതുരുത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ അഷ്‌ടബന്ധകലശം ഭക്തിനിർഭരമായി

വൈക്കം: വൈക്കം മറവൻതുരുത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ അഷ്‌ടബന്ധകലശം ഭക്തിനിർഭരമായി. ഇന്ന് രാവിലെ ഗണപതി ഹോമം, അധിവാസത്തിങ്കൽ ഉഷ പൂജ , അധിവാസം വിടർത്തൽ,മരപ്പാണി, അഷ്‌ടബന്ധ സ്ഥാപനം തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം 7.53നും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics