കോട്ടയം : കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സസ്ഥാന ഉന്നതാധികാര സമിതിയോഗം മെയ് 27 ബുധനാഴ്ച രാവിലെ 10.30 മുതല്‍ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണി എം.പി യുടെ അധ്യക്ഷതയില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.
Advertisements


