Obit

മൂലേടം പുതുപ്പറമ്പിൽ റ്റീനാ ജോൺസൺ

മൂലേടം പുതുപ്പറമ്പിൽ റ്റീനാ ജോൺസൺ (43) നിര്യാതയായി. സംസ്‌കാരം നാളെ ജൂലൈ എട്ട് ബുധനാഴ്ച രണ്ട് മണിക്ക് കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ. പിതാവ് - പി യു ജോൺസൺ, മാതാവ് :...

പള്ളിപ്പറമ്പിൽ റോസമ്മ ജോർജ്ജ്

പള്ളിപ്പറമ്പിൽ റോസമ്മ ജോർജ്ജ്(86) നിര്യാതയായി.

കവിയൂർ കാഞ്ഞിരംകാലായിൽ ആനന്ദവല്ലി

തിരുവല്ല കവിയൂർ കാഞ്ഞിരംകാലായിൽ പി കെ രാജുവിന്റെ ഭാര്യ ആനന്ദവല്ലി (58) നിര്യാതയായി.മക്കൾ : രാജി, രതി.മരുമക്കൾ : ബിനു, ദീപേഷ്.സംസ്കാരം നാളെ ജൂലൈ ഏഴ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചെങ്ങന്നൂർ...

മീനച്ചിലാർ മീനന്തറയാർ പുന സംയോജന പദ്ധതിയുടെ ഭാഗമായ നീറിക്കാട് തണലോരം ടൂറിസം പദ്ധതിയുടെ സെക്രട്ടറി റ്റി.വി മോഹൻ കുമാർ

മീനച്ചിലാർ മീനന്തറയാർ പുന സംയോജന പദ്ധതിയുടെ ഭാഗമായ നീറിക്കാട് തണലോരം ടൂറിസം പദ്ധതിയുടെ സെക്രട്ടറി റ്റി.വി മോഹൻ കുമാർ നിര്യാതനായി. സംസ്കാരം നാളെ ജൂലൈ ഏഴ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ....

കളത്തിപ്പടി കുന്നേൽ കെ. സി. മാണിയുടെ (കുട്ടപ്പൻ) സംസ്കാരം നാളെ

നിര്യാതനായ കളത്തിപ്പടി കുന്നേൽ കെ. സി. മാണിയുടെ (കുട്ടപ്പൻ-72 ) മൃതശരീരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും നാളെ ജൂലൈ ഏഴ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics