Obit

വേളൂർ ചെരുംപറമ്പിൽ ഓമന സദാനന്ദൻ

വേളൂർ ചെരുംപറമ്പിൽ ഓമന സദാനന്ദൻ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ജൂലൈ ഒൻപത് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

കരൂർ കല്ലറയ്ക്കൽ കെ.റ്റി. തോമസ്

കരൂർ കല്ലറയ്ക്കൽ കെ.റ്റി. തോമസ് (68) നിര്യാതയായി. സംസ്‌കാരം ജൂലൈ പത്ത് വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് കരൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭൗതികശരീരം നാളെ ജൂലൈ ഒൻപത് വ്യാഴാഴ്ച...

നാലുനാക്കൽ വലിയകുരിപ്പാൽ അൻഡ്രൂസ് ടി.കരിപ്പാ (അന്ത്രോപ്പൻ)

നാലുനാക്കൽ വലിയകുരിപ്പാൽ അൻഡ്രൂസ് ടി.കരിപ്പാ (അന്ത്രോപ്പൻ- 98) നിര്യാതനായി. ഭൗതികശരീരം ഇന്ന് ജൂലൈ ഒൻപത് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ഭവനത്തിൽ എത്തിക്കും. തുടർന്ന് നാളെ ജൂലൈ പത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക്...

പാത്താമുട്ടം പള്ളിയടിയിൽ പി.പി. സാറാ

പാത്താമുട്ടം പള്ളിയടിയിൽ പി.പി. സാറാ (86) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ ഒൻപത് വ്യാഴാഴ്ച പകൽ 2.30ന് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ പാമ്പൂരംപാറ സെമിത്തേരിയിൽ. പരേതനായ പി. പി. ചാക്കോയാണ്...

മൂലവട്ടം കടുവാക്കുളം മൈലക്കാട്ട് വീട്ടിൽ റോസമ്മ ജോസഫ് (കുഞ്ഞമ്മ)

മൂലവട്ടം കടുവാക്കുളം മൈലക്കാട്ട് വീട്ടിൽ റോസമ്മ ജോസഫ് (കുഞ്ഞമ്മ-87) നിര്യാതയായി. സംസ്‌കാരം നാളെ ജൂലൈ ഒൻപത് വ്യാഴാഴ്ച പകൽ 10.30 ന് കടുവാക്കുളം ചെറുപുഷ്പം ദേവാലയത്തിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics