Obit
Obit
മൂലവട്ടം കങ്ങഴ മറ്റത്തിൽ ഓമന
മൂലവട്ടം കങ്ങഴ മറ്റത്തിൽ ഓമന (70) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോപിനാഥൻ. മക്കൾ : ആശ എം ഗോപിനാഥ് (എസ് കെ എം സ്കൂൾ കുമരകം ) അമ്പിളി എം ഗോപിനാഥ്...
Obit
തോട്ടയ്ക്കാട് ഇരവുചിറ നെല്ലിക്കൽപറമ്പിൽ തങ്കമ്മ ശ്രീധരൻ
തോട്ടയ്ക്കാട് ഇരവുചിറ നെല്ലിക്കൽപറമ്പിൽ തങ്കമ്മ ശ്രീധരൻ (103) നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ. സംസ്കാരം ഇന്ന് ജൂലൈ 29 ചൊവ്വാഴ്ച മൂന്ന് മണിയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ : പെണ്ണമ്മ, ഗൗരി, കുഞ്ഞമ്മ, ഓമന....
Obit
തിരുവാർപ്പ് വെട്ടിക്കാട്, മണപ്പത്തിൽചെല്ലമ്മ കരുണാകരൻ
തിരുവാർപ്പ് വെട്ടിക്കാട്, മണപ്പത്തിൽചെല്ലമ്മ കരുണാകരൻ (79)നിര്യാതയായി.സംസ്ക്കാരം ഇന്ന് ജൂലൈ 28 തിങ്കളാഴ്ച മുന്നിന്വീട്ടുവളപ്പിൽ.മക്കൾ: ആശ, ഷീബ, ഷീന.സുരേഷ് ബാബു ( എസ് ഐ വിജിലൻസ്)അനീഷ്മരുമക്കൾ: പരേതനായ ഷാബു കറുകച്ചാൽ(എക്സൈസ് )ഷാജി (റിട്ട: എസ്...
Obit
സീനിയർ സയൻ്റിസ്റ്റ് & ഹെഡ്, ഐസിഎ ആർ മിത്രനികേതൻ കെവി കെ മാങ്ങാനം ഡിസയർ ഹോംസിൽ ഡോ. ബിനു ജോൺ സാം
മാങ്ങാനം ഡിസയർ ഹോംസിൽ ഡോ. ബിനു ജോൺ സാം ( സീനിയർ സയൻ്റിസ്റ്റ് & ഹെഡ്, ഐസിഎ ആർ മിത്രനികേതൻ കെവി കെ - 53 ) നിര്യാതനായി. മാവേലിക്കര നടുവിലേടത്ത് പ്രൊഫ....
Obit
വൈക്കം തോട്ടകം കൊച്ചനാട് കെ.യു.മണിയൻ
വൈക്കം തോട്ടകം കൊച്ചനാട് കെ.യു.മണിയൻ (87) നിര്യാതയായി. സംസ്ക്കാരം നടത്തി.ഭാര്യ:പരേതയായ കത്രിമക്കൾ:കെ.എം.ഗീത, കെ.എം.ബൈജു(സബ് ഇൻസ്‌പെക്ടർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം)മരുമക്കൾ:ഇ.പി. സുരേന്ദ്രൻ,വിമല.

