Obit

ഇടക്കൊച്ചി പാമ്പായിമൂല കണ്ടക്കാപള്ളി ജോസി കെ. എക്സ്

ഇടക്കൊച്ചി പാമ്പായിമൂല കണ്ടക്കാപള്ളി ജോസി കെ. എക്സ്. (63) നിര്യാതനായി. സംസ്കാരം ജൂലൈ 28 തിങ്കളാഴ്ച രാവിലെ 9.30 ന് ഇടക്കൊച്ചി സെന്റ്. മേരീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ : റീത്ത. മക്കൾ :...

മൂലവട്ടം പുത്തൻ പറമ്പിൽ കല്യാണിയമ്മ

മൂലവട്ടം പുത്തൻ പറമ്പിൽ കല്യാണിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ 26 ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

കാക്കൂർ പുതുപ്പറമ്പിൽ പി എൻ രാധാകൃഷ്ണൻ ( മോനാച്ചി )

കാക്കൂർ പുതുപ്പറമ്പിൽ പി എൻ രാധാകൃഷ്ണൻ ( മോനാച്ചി ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ജൂലൈ 26 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ശേഷം മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.

തലയോലപ്പറമ്പ് വടയാർ കൊറ്റാടിയിൽ കുഞ്ഞമ്മ

തലയോലപ്പറമ്പ്വടയാർ കൊറ്റാടിയിൽ കുഞ്ഞമ്മ (104 ) വയസ്സിൽ നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 26 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ വാസു. മക്കൾ : തങ്കമ്മ, പത്മനാഭൻ,...

വൈക്കം പോളശ്ശേരി തെക്കേപ്പുരയിൽ ടി.കെ. ശ്യാമള

വൈക്കം പോളശ്ശേരി തെക്കേപ്പുരയിൽ ടി.കെ. ശ്യാമള(79) നിര്യാതനായി. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: സുനന്ദ,ടി.എസ്. ലജീവ്( കെ എസ്എഫ്ഇ മാനേജർ, പറളി)മരുമക്കൾ:രഘുവരൻ(റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ),വിഥുന(സഹകരണ ബാങ്ക് ഉദ്യോഗസ്ഥ).
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics