Obit

വാഴൂർ പുളിക്കൽ കവല വാളിപ്ലാക്കൽ അന്നമ്മ മാത്യു

വാഴൂർ പുളിക്കൽ കവല വാളിപ്ലാക്കൽ അന്നമ്മ മാത്യു (98) നിര്യാതയായി. ഭർത്താവ് : പരേതനായ വി എം മാത്യു. സംസ്കാരം പിന്നീട്.

പയ്യപ്പാടി (മലകുന്നം) തടത്തിൽ ടി. കെ ഭാസ്കരൻ

പയ്യപ്പാടി (മലകുന്നം) തടത്തിൽ ടി. കെ ഭാസ്കരൻ (84) നിര്യാതനായി . ഭാര്യ പരേതയായ പാറുക്കുട്ടിയമ്മ (കാലായിൽ കുടയംപടി )മക്കൾ : ജയമ്മ , സുജാത (റിട്ട:ആയുർവേദ ആശുപത്രി മണർകാട് ) ഷിബുക്കുട്ടൻ,...

മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി അന്തരിച്ചു

അടൂര്‍ : മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി ഏനാദിമംഗലം, ചാങ്കൂര്‍, കട്ടക്കയം, ബേബി മാമന്‍ (68) നിര്യാതനായി. നവകേരള സദസ്സിന്റെ തീരുമാനപ്രകാരമുളള അപേക്ഷ പരിഗണിച്ച് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത്...

തിരുവാർപ്പ് കട്ടത്തറരാധാമണി രാജു

തിരുവാർപ്പ് കട്ടത്തറരാധാമണി രാജു (63) നിര്യാതയായി. ഭർത്താവ് : പരേതനായകെ ആർ രാജു.മക്കൾ: രാജിമോൾ ,രമ്യാമോൾ.മരുക്കൾ: ജയൻ, രഞ്ജിത്ത്.സംസ്ക്കാരം ഇന്ന് ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്മൂർക്കോട്ടുപടിയിൽ (പെരുവ )മൂത്ത മകളുടെ വസതിയിൽ.

സിസ്റ്റർ ഉർസുല മേരി എ എസ് എം ഐനീർപ്പാറ

എ എസ് എം ഐ സെന്റ് ജോസഫ് എറണാകുളം പ്രൊവിൻസിനു കീഴിലുള്ള നീർപ്പാറ കോൺവെൻറ് അംഗം സിസ്റ്റർ ഉർസുല മേരി (91) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ജൂൺ 19 വെള്ളിയാഴ്ച രാവിലെ 11...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics