പയ്യപ്പാടി (മലകുന്നം) തടത്തിൽ ടി. കെ ഭാസ്കരൻ (84) നിര്യാതനായി . ഭാര്യ പരേതയായ പാറുക്കുട്ടിയമ്മ (കാലായിൽ കുടയംപടി )
മക്കൾ : ജയമ്മ , സുജാത (റിട്ട:ആയുർവേദ ആശുപത്രി മണർകാട് ) ഷിബുക്കുട്ടൻ, ഷീബ (താലൂക്ക് ആശുപത്രി പാമ്പാടി ) മരുമക്കൾ : പ്രഭ (പാമ്പാടി) ഷിബു (കാരാപ്പുഴ) ഷാജി (എം ആർ എഫ് വടവാതൂർ ) സുഷമ (ഗവ:യു പി എസ് ചീരംകുളം )
സംസ്കാരം നാളെ ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Advertisements


