റബ്ബറിന് സന്തോഷം ; താങ്ങുവില 250 രൂപയാക്കി UDF സർക്കാർ ; റബ്ബർ കർഷകരെ ചേർത്ത് നിർത്തി വി ഡി സതീശന്റെ ബഡ്‌ജറ്റ് 

റബ്ബർ കർഷകർക്ക് വലിയ ആശ്വാസമേകി റബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 ആയി ഉയർത്തി. നിലവിൽ 200 രൂപ ആയിരുന്നു താങ്ങുവില. തിരഞ്ഞെടുപ്പിൽ താങ്ങുവില ഉയർത്തുമെന്ന് UDF വലിയ പ്രചാരണം നടത്തിയിരുന്നു. കോട്ടയത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയവും റബ്ബർ വില ആയിരുന്നു. 

Advertisements

അതിനൊപ്പം ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ വകയിരുത്തി. അടുത്ത 3 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാൽ ഉൽപ്പാദനം 1 കോടി ലിറ്ററായി ഉയർത്തുകയാണ് ലക്ഷ്യമെന്നും ബഡ്‌ജറ്റിൽ വി ഡി സതീശൻ പറഞ്ഞു.

Hot Topics

Related Articles