Obit
Obit
സിസ്റ്റർ ഉർസുല മേരി എ എസ് എം ഐനീർപ്പാറ
എ എസ് എം ഐ സെന്റ് ജോസഫ് എറണാകുളം പ്രൊവിൻസിനു കീഴിലുള്ള നീർപ്പാറ കോൺവെൻറ് അംഗം സിസ്റ്റർ ഉർസുല മേരി (91) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ജൂൺ 19 വെള്ളിയാഴ്ച രാവിലെ 11...
Obit
ആപ്പാഞ്ചിറ പൂഴിക്കോല്‍ പടിഞ്ഞാറേ കാലായില്‍ (കൊടുന്തലയില്‍) സുലേഖ ബീവി
ആപ്പാഞ്ചിറ പൂഴിക്കോല്‍ പടിഞ്ഞാറേ കാലായില്‍ (കൊടുന്തലയില്‍) സുലേഖ ബീവി (80)നിര്യാതയായി.ഖബറടക്കം ആപ്പാഞ്ചിറ ജമാഅത്ത് കബര്‍സ്ഥാനില്‍ നാളെ ജൂൺ 19 വെള്ളിയാഴ്ച രാവിലെ 11ന് നടക്കും. ഭർത്താവ് : പരേതനായ അബൂബക്കർ.മക്കള്‍: ഹാരിസ് (സലാം),സോഫി.മരുമക്കള്‍:ജസീല...
Obit
നാട്ടകം സിമന്റ് കവല അക്ഷരാ ഡെക്കറേഷൻസ് ഉടമ കുഴിക്കട്ടുമറ്റം പൊന്നപ്പൻ
നാട്ടകം സിമന്റ് കവല അക്ഷരാ ഡെക്കറേഷൻസ് ഉടമ കുഴിക്കട്ടുമറ്റം പൊന്നപ്പൻ (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ കനകമ്മ. മക്കൾ : അമ്പിളി (ഓസ്ട്രേലിയ ), ആശ, അനീഷ്. മരുമക്കൾ: അനിൽ (ഓസ്ട്രേലിയ...
Obit
കോട്ടയം ഐഡ ഹോട്ടലിനു സമീപം ആംകോ ഓട്ടോ ഇലക്ട്രിക്കൽസ് ഉടമ പഴയ ബോട്ട് ജെട്ടിയ്ക്കു സമീപം താമസിക്കുന്ന റെജിമോൻ കെ.ബി
കോട്ടയം ഐഡ ഹോട്ടലിനു സമീപം ആംകോ ഓട്ടോ ഇലക്ട്രിക്കൽസ് ഉടമ പഴയ ബോട്ട് ജെട്ടിയ്ക്കു സമീപം താമസിക്കുന്ന റെജിമോൻ കെ.ബി (52) നിര്യാതനായി. സംസ്‌കാരം നാളെ.
Obit
അയ്മനം കുന്നുമ്പുറത്ത് വീട്ടിൽ മിനി മദ്രസ
അയ്മനം കുന്നുമ്പുറത്ത് വീട്ടിൽ മിനി മദ്രസ (46) നിര്യാതയായി. ഭർത്താവ് : മദ്രാസ്. മക്കൾ : അസീന, അനസ്. സംസ്കാരം ഇന്ന് ജൂൺ 17 ബുധനാഴ്ച രാവിലെ 11.30ന് താഴത്തങ്ങാടി ജുമാമസ് ജിദിൽ.

