Obit
Obit
കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് കമലാക്ഷി (തങ്കച്ചി)
കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് കമലാക്ഷി (തങ്കച്ചി - 96) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 11 ശനിയാഴ്ച നാലുമണിക്ക് വീട്ടുവളപ്പിൽ.തിരുവഞ്ചൂർ പുല്ലാട്ട് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പുരുഷോത്തമൻ.മക്കൾ : പരേതനായ സലി,...
Obit
കോട്ടയം പരിപ്പ് ചെല്ലിത്തറ വീട്ടിൽ പെണ്ണമ്മ
കോട്ടയം പരിപ്പ് ചെല്ലിത്തറ വീട്ടിൽ പെണ്ണമ്മ (74 ) നിര്യാതയായി. കുമരകം വള്ളപ്പുരക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ജനുവരി 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ വിശ്വൻ....
Obit
തിരുവാർപ്പ് കാട്ടടിച്ചിറ (വെട്ടിക്കാട് )അനിൽകുമാർ ( അനിയൻ )
തിരുവാർപ്പ് കാട്ടടിച്ചിറ (വെട്ടിക്കാട് )അനിൽകുമാർ ( അനിയൻ 51 ) നിര്യാതനായി.ഭാര്യ: ബിന്ദു (മള്ളൂശ്ശേരി)മക്കൾ : അഖില, അഖിൽ , അഭിലാഷ്മരുമകൻ: സുമേഷ് (കുത്തിയതോട് )സംസ്ക്കാരം നാളെ ജനുവരി 11 ശനിയാഴ്ച രാവിലെ...
Obit
തെള്ളകം പുല്ലാട്ട് മേൽപ്പുറത്ത് മേഴ്‌സി ദേവസ്യ
തെള്ളകം പുല്ലാട്ട് മേൽപ്പുറത്ത് മേഴ്‌സി ദേവസ്യ (മേരി - 72) നിര്യാതയായി. പരേത വൈക്കം മാളിയേക്കൽ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകൾ നാളെ ജനുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കാരിത്താസ് മേൽപ്പാലത്തിനു...
Obit
നാലുന്നാക്കൽ മൂലയിൽ ഇ. എം. വർഗ്ഗീസ് (കുഞ്ഞ് )
നാലുന്നാക്കൽ മൂലയിൽ ഇ. എം. വർഗ്ഗീസ് (കുഞ്ഞ് - 85) (വിമുക്തഭടൻ) നിര്യാതനായി. ‘ഭൗതികശരീരം നാളെ ജനുവരി 11 ശനിയാഴ്ച 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരശുശ്രൂഷ ജനുവരി 12 ഞായറാഴ്ച 2.30...

