Obit

എൻസിപി നേതാവും വൈക്കം ജലഗതാഗത വകുപ്പ് ജീവനക്കാരനുമായ തലയോലപ്പറമ്പ് ചേമ്പാലയിൽ സി.എ. മാഹീൻ

തലയോലപ്പറമ്പ്: എൻസിപി നേതാവും വൈക്കം ജലഗതാഗത വകുപ്പ് ജീവനക്കാരനുമായ തലയോലപ്പറമ്പ് ചേമ്പാലയിൽ സി.എ. മാഹീൻ(53) അന്തരിച്ചു. കബറടക്കം തലയോലപ്പറമ്പ് മൂഹിയിദ്ധീൻ പള്ളി കബർസ്ഥാനിൽ നടന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ്...

ഇടക്കൊച്ചി പാവുമ്പായിമൂല കാനാരി റോസിലി റാഫേൽ

ഇടക്കൊച്ചി പാവുമ്പായിമൂല കാനാരി റോസിലി റാഫേൽ (72) നിര്യാതയായിഭർത്താവ് : പരേതനായ റാഫേൽമക്കൾ: ഡിൻസൻ, ഡിൻസി, റിൻസിമരുമക്കൾ: വിനീഷ, മിൽട്ടൻ, ജയ്സൻസംസ്ക്കാരം നാളെ ജനുവരി 10 വെള്ളിയാഴ്ച്ച രാവിലെ 9 ന് ഇടക്കൊച്ചി...

നട്ടാശ്ശേരി ശ്രീദീപത്തിൽ ശോഭനാകുമാരി

നട്ടാശ്ശേരി ശ്രീദീപത്തിൽ ശോഭനാകുമാരി (64) നിര്യാതയായി. ഭർത്താവ് : എൻ കെ ശ്രീധരൻ നായർ. മക്കൾ : ദീപ (ഓസ്ട്രേലിയ) വിദ്യ( ബിസിനസ് ) മരുമക്കൾ : ഒമേഷ് ( ഓസ്ട്രേലിയ) വിഷ്ണു...

എസ് എച്ച് മൗണ്ട് കുറവൻ തൊട്ടിയിൽ വീട്ടിൽ ഷിബു ജനാർദ്ദനൻ ( പ്രസന്നൻ)

എസ് എച്ച് മൗണ്ട് കുറവൻ തൊട്ടിയിൽ വീട്ടിൽ ഷിബു ജനാർദ്ദനൻ ( പ്രസന്നൻ 55) നിര്യാതനായി. സംസ്കാരം നാളെ ജനുവരി ഒൻപത് വ്യാഴാഴ്ച വൈകിട്ട് 03-30 ന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ...

നെല്ലിക്കൽ കിളപ്പറമ്പിൽ ശശി

നെല്ലിക്കൽ കിളപ്പറമ്പിൽ ശശി നിര്യാതനായി. സംസ്കാരം നാളെ ജനുവരി എട്ട് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷം പന്നിമറ്റത്തുള്ള കുടുംബ വിട്ടിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics