Obit
Obit
അടിച്ചിറ അതുല്യയിൽ കെ.ജെ സുനിൽദേവ്
അടിച്ചിറ അതുല്യയിൽ കെ.ജെ സുനിൽദേവ് (68) നിര്യാതനായി. സംസ്‌കാരം നടത്തി.
Obit
പള്ളം ബുക്കാന പുതുവൽ – ബിജുൻ്റെ ഭാര്യ ജോളി
പള്ളം ബുക്കാന പുതുവൽ - ബിജുൻ്റെ ഭാര്യ ജോളി നിര്യാതയായി. ഏതാനം വർഷങ്ങളായി ക്യാൻസർ രോഗബാധിത ആയി ചികിത്സയിൽ ആയിരുന്നു. മൃതദേഹം നാളെ ഫെബ്രുവരി 20 വെള്ളിയാഴ്ച ഭൗതിക ദേഹം നാളെ രാവിലെ...
Obit
മണർകാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് തെങ്ങുംതുരുത്തേൽ റേച്ചൽ മാത്യു (ശാന്തമ്മ )
മണർകാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് തെങ്ങുംതുരുത്തേൽ റേച്ചൽ മാത്യു (ശാന്തമ്മ - 73) നിര്യാതയായി. ഭൗതികശരീരം നാളെ ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഫെബ്രുവരി 21...
Obit
മറിയപ്പള്ളി സുപ്രഭയിൽ സന്തോഷ് പി. നായർ
മറിയപ്പള്ളി സുപ്രഭയിൽ സന്തോഷ് പി. നായർ (കോസ്റ്റ് കോ , യു എസ് എ - 57) നിര്യാതനായി. മൃതദേഹം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 8 മണിക്ക് മറിയപ്പള്ളിയിലെ വിട്ടിൽ കൊണ്ടു...
Obit
കോട്ടയം വെമ്പള്ളി ഒതയപ്പശ്ശേരിയിൽ ഒ. ആർ. ശശി
കോട്ടയം വെമ്പള്ളി ഒതയപ്പശ്ശേരിയിൽ ഒ. ആർ. ശശി (67) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 19 വ്യാഴാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: നിണ്ടൂർ കാരിത്തടത്തിൽ സുജാത.മക്കൾ: അരുണ്‍, അരണ്യ.മരുമക്കൾ: ശ്രീലക്ഷ്മി...

