Obit
Obit
കോട്ടയം മുട്ടമ്പലം പുത്തൻപറമ്പിൽ സി.സന്തോഷ്
കോട്ടയം മുട്ടമ്പലം പുത്തൻപറമ്പിൽ സി.സന്തോഷ് (43) നിര്യാതനായി. സംസ്‌കാരെ നാളെ ഫെബ്രുവരി 19 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭൗതികദേഹം രാവിലെ 10 ന് പള്ളിപ്പറമ്പിലുള്ള വസതിയിൽ എത്തിക്കും.
Obit
കോത്തലപുത്തൻപറമ്പിൽ ഇരവികുളത്ത് വത്സമ്മ പി.കെ
കോത്തലപുത്തൻപറമ്പിൽ ഇരവികുളത്ത് കെ. കെ. കുഞ്ഞൂട്ടിയുടെ മകൾ വത്സമ്മ പി.കെ. (58) നിര്യാതയായി. പരേത എസ്.എൻ.ഡി.പി. യോഗം 405 നമ്പർ ശാഖാ പ്രസിഡണ്ട് പി.കെ. പുരുഷോത്തമന്റെ സഹോദരിയാണ്. സംസ്കാരം നാളെ ഫെബ്രുവരി 19...
Obit
ചാന്നാനിക്കാട് ഇലഞ്ഞിയ്ക്കൽ കുഞ്ഞമ്മ ശ്രീധരൻ (വള്ളിയമ്മ)
ചാന്നാനിക്കാട് ഇലഞ്ഞിയ്ക്കൽ കുഞ്ഞമ്മ ശ്രീധരൻ (വള്ളിയമ്മ - 85) നിര്യാതയായി.സംസ്കാരം ഇന്ന് ഫ്രെബ്രുവരി 18 ബുധനാഴ്ച 4 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ശ്രീധരൻ. മക്കൾ : മോഹനൻ (കോഴിക്കോട്), സുധാമണി,...
Obit
പാമ്പാടി ഈസ്റ്റ്: കുമ്പന്താനം പൂതകുഴിയിൽ മറിയാമ്മ ജോസഫ് (ലിസി)
പാമ്പാടി ഈസ്റ്റ്: കുമ്പന്താനം പൂതകുഴിയിൽ മറിയാമ്മ ജോസഫ് (ലിസി - 60) നിര്യാതയായി. സംസ്കാരം ഇന്ന് ഫെബ്രുവരി 18 ബുധനാഴ്ച രണ്ട് മണിക്ക് ഡബ്ലു. എം .ഇ . കുമ്പന്താനം ദൈവ സഭയുടെ...
Obit
ഏറ്റുമാനൂർ പട്ടിത്താനം നെല്ലിക്കന്നേൽ ത്രേസ്യാമ്മ (തെയ്യാമ്മ)
ഏറ്റുമാനൂർ പട്ടിത്താനം നെല്ലിക്കന്നേൽ ത്രേസ്യാമ്മ (തെയ്യാമ്മ - 70) നിര്യാതയായി. പരേത പാല ചെന്നാട്ട് കുടുംബാഗമാണ് ' സംസ്കാരം ഇന്ന് ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകിട്ട് 3.30 ന് രത്നഗിരി സെൻതോമസ് പള്ളി...

