പള്ളം ബുക്കാന പുതുവൽ – ബിജുൻ്റെ ഭാര്യ ജോളി

പള്ളം ബുക്കാന പുതുവൽ – ബിജുൻ്റെ ഭാര്യ ജോളി നിര്യാതയായി. ഏതാനം വർഷങ്ങളായി ക്യാൻസർ രോഗബാധിത ആയി ചികിത്സയിൽ ആയിരുന്നു. മൃതദേഹം നാളെ ഫെബ്രുവരി 20 വെള്ളിയാഴ്ച ഭൗതിക ദേഹം നാളെ രാവിലെ ഒൻപതിന് വസതിയിൽ എത്തിക്കും. 11 മണിയ്ക്ക് പള്ളം സെൻ്റ് ആൽബൻസ് സി എസ് ഐ (ബോർമ്മ കവല – പള്ളം) പള്ളിയിൽ എത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിവരെ പള്ളിയിൽ പൊതുദർശനവും നടക്കും.

Advertisements

Hot Topics

Related Articles