കോട്ടയം: ഗവ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം എൽ എ യുമായ ഡോ.എൻ ജയരാജിന്റെ പേഴ്‌സണൽ സ്റ്റാഫംഗവും ഓഫീസ് ഇൻ ചാർജുമായ ജയിംസ് പെരുമാംകുന്നേൽ നിര്യാതനായി.സംസ്‌കാരം പിന്നീട്
ചങ്ങനാശേരി: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ ചങ്ങനാശേരി പൊലീസ് പിടികൂടി. മീനച്ചിൽ ളാലം പുത്തൻപള്ളിക്കുന്ന് തറപ്പേൽ വീട്ടിൽ അനീഷ് മാത്യു (38)വിനെയാണ് ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം...
മീനടം: തടത്തിൽ കുടുംബാംഗമായ മഴു പ്പുക്കുന്നേൽ ചെറിയാൻ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (90) നിര്യാതയായി. പരേത തോട്ടക്കാട് കളപ്പുരയ്ക്കൽ മാമ്മൂട്ടിൽ കുടുംബാഗമാണ്. സംസ്കാരം ശനിയാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം...
കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടമ്പലം വില്ലേജിൽ കളക്ട്രേറ്റ്.പി.ഒ യിൽ മുള്ളൻകുഴി ഭാഗത്ത് കോതമന ജോമോൻ.കെ.ജോസി (കേഡി ജോമോൻ - 40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....
കുറിച്ചി : കൃഷിഭവനിൽ നാരകം, പേര തുടങ്ങിയവയുടെ ലേയർ, തൈകളും, പാഷൻഫ്രൂട്ട്, പേര തുടങ്ങിയ തൈകളും വിതരണത്തിനായി എത്തിയിരിക്കുന്നു. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തിച്ചേരുക.