HomeNews

News

മയക്കുമരുന്ന് കേസ്; മലയാളിയായ ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധം, ഒപ്പമിരുത്തി ചോദ്യംചെയ്യും

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതിയായ മലയാളി ശ്രേയസ് നായരെ ആര്യന്‍ ഖാന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യും. ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍സിബി പറഞ്ഞത്. സ്ഥിരമായി ഇയാള്‍...

നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി; പിടിയിലായത് ആലുവ സ്വദേശി; സ്വര്‍ണ്ണക്കടത്ത് ബന്ധവും സംശയിച്ച് അധികൃതര്‍

കൊച്ചി: ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്കു കടത്താന്‍ എത്തിച്ച 42 ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി. ദുബായിയിലേക്ക് പോകാനെത്തിയ ആലുവ സ്വദേശി മുഹമ്മദ് മുഹാദാണ് പിടിയിലായത്. ചെക്...

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ രാജന്‍ അന്തരിച്ചു

തൃശൂര്‍: സിപിഐ നേതാവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ എന്‍ രാജന്‍ അന്തരിച്ചു.72 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണം. കേവിഡ് ബാധിച്ച് അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഐ സംസ്ഥാന...

തരംതാഴ്ന്ന് യുവധാര; കരയുന്ന ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ചിത്രം മുഖമാസികയില്‍; പ്രതിഷേധവുമായി ആരാധകര്‍

തിരുവനന്തപുരം: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയ്ക്ക് ഓണ്‍ലൈന്‍ സഖാക്കളില്‍ നിന്നുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്രാഫിക് നിയമലംഘനം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയ മുഖചിത്രത്തിന് എതിരെയാണ് ആരാധകരും ഡിവൈഎഫ്ഐ...

വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ്; ഗതാഗതക്കുരുക്ക് രൂക്ഷം

മല്ലപ്പള്ളി: വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ് കാരണം വലയുന്നത് യാത്രക്കാര്‍. അനധികൃത പാര്‍ക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. തിരുവല്ല റോഡിലും വെണ്ണിക്കുളം കവലയിലും സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍പടിയുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics