HomeNews

News

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം; പ്ലസ്ടു സീറ്റ് കുറവ് വിഷയത്തില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ, ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന, മൂന്നാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ ദിനം പ്ലസ്ടു സീറ്റ് കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്ത പ്രമേയത്തിന് അനുമതി തേടി. ഷാഫി...

എണ്‍പത്തിരണ്ടുകാരിയായ ഭാര്യ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍; എണ്‍പത്തിയഞ്ച്കാരനായ ഭര്‍ത്താവ് പരിക്കുകളോടെ കിണറ്റിനുള്ളില്‍; ഉഴവൂരില്‍ നാടിനെ നടുക്കി വയോധികയുടെ മരണം

കോട്ടയം: എണ്‍പത്തിരണ്ടുകാരിയായ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പിയില്‍ ഭാരതിയമ്മയെ (82)യാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. എണ്‍പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് രാമന്‍കുട്ടിയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍...

കർഷക പ്രതിഷേധത്തിന് പിൻതുണ: യു.പി യിൽ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

ലഖ്നൗ: കർഷക പ്രതിഷേധത്തിന് പിൻതുണയുമായി യു.പി.യിൽ എത്തിയ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി അ​റ​സ്റ്റി​ല്‍. യു​പി പൊ​ലീ​സ് പ്രി​യ​ങ്ക​യെ അ​റ​സ്റ്റു ചെ​യ്ത​തെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ഘ​ട​ക​മാ​ണ് അ​റി​യി​ച്ച​ത്.നേ​ര​ത്തെ യു​പി​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി...

തിരുവല്ല ബൈപ്പാസിൽ മാലിന്യം തള്ളി: നാട്ടുകാർ വാഹനം പിടിച്ചു പൊലീസിനു കൊടുത്തിട്ടും നടപടിയെടുത്തില്ലെന്നു പരാതി; ബൈപ്പാസിലെ മാലിന്യം നാടിന് ശാപമാകുന്നു

തിരുവല്ല: ഇരുളിന്റെ മറപറ്റി ബൈപ്പാസ് റോഡിൽ മാലിന്യം തള്ളാനെത്തിയ സാമൂഹ്യവിരുദ്ധരുടെ വാഹനം നാട്ടുകാർ പിന്തുടർന്ന് തടഞ്ഞിട്ടു പൊലീസിൽ ഏൽപ്പിച്ചു. നമ്പർ പ്‌ളേറ്റ് മറച്ചുവച്ച വാഹനം നടപടിയെടുക്കാതെ പൊലീസ് വിട്ടയച്ചതായി പരാതി ഉയർന്നു. കഴിഞ്ഞ...

‘മതേതരത്വംചങ്കിലെ ചോര’ : എസ്.ഡി. സുരേഷ്ബാബു; എൻ.സി.പി ഗാന്ധിസ്മൃതി യാത്ര നടത്തി

വെക്കം:എൻ സി പി വൈക്കം നിയോകമണ്ഡലത്തിൽ നടത്തിയ ഗാന്ധി സ്മൃതിയാത്ര ജില്ലാ പ്രസിഡന്റ് എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ടി.കെ മാധവൻ സ്‌ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ജാഥാ ക്യാപ്റ്റൻ പി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.