HomeNews

News

ലൈംഗികാതിക്രമ കേസ് ; മുൻകൂര്‍ ജാമ്യം തേടി വ്ലോഗര്‍ മല്ലു ട്രാവലര്‍

ന്യൂസ് ഡെസ്ക് : ലൈംഗികാതിക്രമ കേസില്‍ മുൻകൂര്‍ ജാമ്യം തേടി വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാൻ എന്ന മല്ലു ട്രാവലര്‍. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിര്‍ മുൻകൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.ജാമ്യപേക്ഷയെ പൊലീസ് കോടതിയില്‍ എതിര്‍ക്കും....

കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: കർണ്ണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച്: നേരിയ സംഘർഷം

കോട്ടയം : കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണ്ണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാർച്ചിൽ നേരിയ സംഘർഷം. നാഗമ്പടം ബസ്റ്റാൻഡിൽ നിന്നും പ്രകടനമായ എത്തിയ പ്രവർത്തകർ ബാങ്കിനു...

കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: നാഗമ്പടത്തെ കർണാടക ബാങ്കിനെതിരെ പ്രതിഷേധവുമായി മരിച്ച ബിനുവിന്റെ ബന്ധുക്കൾ : ബാങ്കിനു മുന്നിൽ മൃതദേഹം വച്ച് പ്രതിഷേധിക്കുമെന്ന് ബന്ധുക്കൾ

കോട്ടയം : കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ. കടുത്ത മാനസിക പീഡനമാണ് ബാങ്കിൻറെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മരിച്ച വ്യാപാരിയുടെ ഭാര്യയും പെൺമക്കളും...

കള്ളപ്പണം വെളുപ്പിക്കൽ: ഷാജൻ സ്കറിയയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : കുറഞ്ഞത് 15 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : കുറഞ്ഞത് 15 രൂപ. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 5475പവൻ - 43800
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics