HomeNews

News

സില്‍വര്‍ലൈൻ പദ്ധതി ; മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനം പറഞ്ഞേ തീരൂ ; കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

കൊച്ചി : സില്‍വര്‍ലൈൻ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനം പറഞ്ഞേ തീരുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.പുതിയ അതിവേഗ റെയില്‍ പദ്ധയിലേക്ക് സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഇതിനോടകം സില്‍വര്‍ലൈന്‍ പദ്ധതിക്ക് ചെലവഴിച്ച 57 കോടിയോളം...

“പച്ചക്കുതിര” ഇനി ഭാഗ്യം തരും; കേരള ലോട്ടറിയുടെ പുതിയ ഭാഗ്യമുദ്രയായി പച്ച സുന്ദരൻ

തിരുവനന്തപുരം: കേരള ലോട്ടറിയുടെ പുതിയ ഭാഗ്യമുദ്രയായി പച്ചക്കുതിര. സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ (മാസകറ്റ്), പരസ്യ ചിത്രങ്ങൾ എന്നിവ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കാരിക്കച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര...

ഇത് “വ്യാജ രേഖാക്കാലം” : കൊല്ലത്ത് സര്‍ക്കാര്‍ ജോലിക്ക് വേണ്ടി യുവതി നിർമ്മിച്ചത് റാങ്ക് ലിസ്റ്റും, അഡ്വൈസ് മെമോയും, നിയമന ഉത്തരവും അടക്കമുള്ള വ്യാജ രേഖകൾ : കൈയ്യോടെ പൂട്ടി പൊലീസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി വ്യാജ രേഖകൾ ഉണ്ടാക്കിയ യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശിനി രാഖിയാണ് (25) പിടിയിലായത്. റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കമുള്ളവയുടെ വ്യാജ...

ഏറ്റുമാനൂർ വികസനത്തിന്റെ പുതിയഘട്ടത്തിൽ: മന്ത്രി വി.എൻ. വാസവൻ 

ഏറ്റുമാനൂർ : സർവതോമുഖമായ വികസനത്തിന്റെ പുതിയ ഘട്ടത്തിലാണ് ഏറ്റുമാനൂരെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം തിങ്കളാഴ്ച്ചത്തെ വികസന ശില്പശാല മുന്നോട്ടുവയ്ക്കുന്ന പുതിയ പദ്ധതികൾ കൂടി എത്തുമ്പോൾ വികസനത്തിൽ ഏറെ...

ചന്ദ്രയാൻ ദൗത്യ വിജയം : ചന്ദ്രയാൻ മാതൃക നിർമ്മിച്ച് എടത്വാ സ്കൂളിലെ കുട്ടികൾ

ആലപ്പുഴ : ചന്ദ്രയാന്റെ വിജയകരമായ വിക്ഷേപണത്തില്‍ സന്തോഷിതരായ എടത്വ സെന്റ്. മേരിസ് എല്‍പിഎസ്സിലെ കുട്ടികള്‍ ചന്ദ്രയാന്‍ 3 ന്റെ മാതൃക നിര്‍മ്മിച്ച് ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായി. ചന്ദ്രയാന്‍ 3 വിജയകരമായി പൂര്‍ത്തീകരിച്ച വിക്ഷേപണ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics