HomeNews

News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് ദി നൈല്‍’ : മോദിക്ക് പുരസ്കാരം സമ്മാനിച്ചത് ഈജിപ്ത് പ്രസിഡന്റ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് ദി നൈല്‍' സമ്മാനിച്ചു.  രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന മോദിക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയാണ് ബഹുമതി സമ്മാനിച്ചത്. ഇരുപത്താറ് വര്‍ഷങ്ങള്‍ക്കുശേഷമാണ്...

കോട്ടയം മൂലവട്ടത്ത് നഗരസഭ സ്ഥലത്തെ അനധികൃത വർക്ക്‌ഷോപ്പ് പൊളിച്ചു നീക്കി; വർക്ക്‌ഷോപ്പ് പൊളിച്ചു നീക്കിയത് ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയെ തുടർന്ന്; വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റിയത് ബിജെപി പ്രവർത്തകർ

കോട്ടയം: മൂലവട്ടത്ത് നഗരസഭ സ്ഥലത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റി. നഗരസഭയുടെ സ്ഥലം കയ്യേറി പ്രവർത്തിച്ചിരുന്ന വർക്ക്‌ഷോപ്പാണ് പൊളിച്ചു മാറ്റിയത്. വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജാഗ്രതാ ന്യൂസ് ലൈവ് നിരന്തരം വാർത്ത...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.  നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന മറ്റം, മാതാകവല, കുറുമുള്ളൂർ പള്ളി, കലിങ്കലിൽ, ഭാഗങ്ങളിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ...

നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക് : കാലിന് ഗുരുതരമായി പരിക്ക് : താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

കൊച്ചി : നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തും....

മണിപ്പൂരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം: നാഷണൽലിസ്റ്റ് മൈനോറിറ്റി ഡിപ്പാർട്മെന്റ്

കോട്ടയം: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ കഴിഞ്ഞ രണ്ടുമാസമായി നടന്നു വരുന്ന വർഗീയ ലഹള പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് നാഷണൽലിസ്റ്റ് മൈനോറിറ്റി ഡിപ്പാർട്മെന്റ്.മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടയം സെൻട്രൽ ജംഗ്ഷനിൽ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics