HomeNews

News

തമിഴ്നാടിന് ഇനി പൂർണ സമയ പൊലീസ് മേധാവി ; ഡിജിപിയായി മഹേഷ് കുമാർ അഗർവാൾ ചുമതലയേറ്റെടുത്തു 

ചെന്നൈ: തമിഴ്നാടിന്‍റെ പുതിയ പൊലീസ് മേധാവിയായി (ഡിജിപി) മഹേഷ്‌ കുമാർ അഗർവാള്‍. 1994 ഐപിഎസ് ബാച്ച്‌ ഉദ്യോഗസ്ഥനാണ്. നിലവില്‍ ദില്ലിയില്‍ ബിഎസ്‌എഫ് ഡിജിപിയാണ് മഹേഷ്‌ കുമാർ. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബിഎസ്‌എഫ് ഈസ്റ്റേണ്‍ കമാൻഡിന്റെ...

ഇ.ശ്രീധരൻ്റെ അതിവേഗ റെയിലിനെ കേരളം ഏറ്റെടുത്തേയ്ക്കും ; മുഖ്യമന്ത്രിയും ഇ.ശ്രീധരനും തിരുവനന്തപുരത്ത് ചർച്ച നടത്തി 

തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിനായുള്ള അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ്...

പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു ; സ്വർണാഭരണങ്ങളില്ലാതെ മകളുടെ വിവാഹം നടത്തി സി സദാനന്ദൻ എംപി 

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം സ്വീകരിച്ചു സ്വർണാഭരണങ്ങളില്ലാതെ മകളുടെ വിവാഹം നടത്തി സി സദാനന്ദൻ എംപി. സ്വർണത്തിന് പകരം ഫാൻസി ആഭരണങ്ങള്‍ മാത്രമണിഞ്ഞാണ് മകള്‍ കതിർമണ്ഡപത്തില്‍ എത്തിയതെന്നും പ്രധാനമന്ത്രിയുടെ ഉപദേശം പൂർണമായും...

നിക്ഷേപതുക തിരികെ ലഭിച്ചില്ല ; കോഴിക്കോട് കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു 

കോഴിക്കോട്: നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ മനംനൊന്ത് സ്വയം പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ വയോധികന്‍ മരിച്ചു. കോഴിക്കോട് വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ ലേബര്‍ സർവീസ്...

റെയിൽവേ സിഗ്നൽ കേബിളുകൾ മോഷ്ടിച്ചു വിൽപ്പന നടത്തി ; 125 മീറ്ററോളം ചെമ്പ് കമ്പി മോഷ്ടിച്ച പ്രതികൾ പിടിയിൽ 

തിരുവനന്തപുരം: റെയില്‍വെ സിഗ്നല്‍ സംവിധാനത്തിന്‍റെ കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബാലരാമപുരം സ്വദേശി സിജു ആണ് അറസ്റ്റിലായത്. 125 മീറ്ററോളം ചെമ്പ് കേബിളാണ് മോഷണം പോയത്. ഇതേ തുടർന്ന് തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics