HomePathanamthitta

Pathanamthitta

ബി.എം. എസ് ഓട്ടോ തൊഴിലാളി തിരുവല്ല യൂണിറ്റ് യോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവല്ല :  ബിഎംസ് ഓട്ടോ തൊഴിലാളികളുടെ കെ.എസ്.ആർ.ടി.സി  യൂണിറ്റിന്റെ യോഗം തിരുവല്ല സംഘ കാര്യാലയത്തിൽ  നടന്നു. മേഖല വൈസ് പ്രേസിഡന്റും, ഓട്ടോ യുണിയന്റെ മേഖല പ്രഭാരിയുമായ ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖല ജോയിന്റ് സെക്രട്ടറി...

അരനൂറ്റാണ്ടിന്റെ വിശ്വാസം, തുടര്‍ച്ചയായ അന്‍പതാം വര്‍ഷവും അയ്യനെ കാണാന്‍ ചന്ദ്രമൗലി സ്വാമി എത്തി; ചെന്നൈയില്‍ നിന്നും കാല്‍നടയായി

ശബരിമല: തുടര്‍ച്ചയായ അന്‍പതാം വര്‍ഷവും അയ്യനെ കാണാന്‍ ചെന്നൈയില്‍ നിന്ന് ചന്ദ്രമൗലി സ്വാമി എത്തി. തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്ന് കാല്‍നടയായിട്ടാണ് ചന്ദ്രമൗലി സ്വാമി എത്തിയത്. ഈ മാസം 11 നാണ് ചന്ദ്രമൗലി സ്വാമി...

മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതൃസംഗമം

തിരുവല്ല : മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ജില്ലാ നേതൃസംഗമം നടത്തി. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്...

ചായ, കാപ്പി എന്നിവ ഉള്‍പ്പെടെ അഞ്ച് ഇനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസും എത്തി; ശരണ മുഖരിതം സന്നിധാനം

പമ്പ: ശബരിമലയില്‍ തിരക്ക് നിയന്ത്രണത്തിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. 220 സിവില്‍ പൊലീസ് ഓഫിസര്‍, 3 ഡിവൈഎസ്പി, 9 സിഐമാര്‍, 33 എസ്ഐ എന്നിവരും സേവനത്തിനുണ്ട്. ഇതിനു...

അടൂര്‍ ഗാന്ധി പ്രതിമയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ട: അടൂര്‍ ഗാന്ധി പ്രതിമയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്അര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും പത്തനാപുരം ഭാഗത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics