HomePathanamthitta

Pathanamthitta

ശബരിമലയിലെ നാളത്തെ (01.12.2021) ചടങ്ങുകള്‍ അറിയാം

പമ്പ: ശബരിമലയില്‍ നാളെ; പുലര്‍ച്ചെ 3.30ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക് തിരുനട തുറക്കല്‍4.05ന് അഭിഷേകം4.30ന് ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30ന് ഉഷപൂജ8 മണി മുതല്‍ ഉദയാസ്തമന പൂജ11.30ന് 25...

പത്തനംതിട്ടയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗികള്‍ പത്തനംതിട്ട നഗരസഭാ പരിധിയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 7പന്തളം 3പത്തനംതിട്ട 20തിരുവല്ല 13ആനിക്കാട് 2ആറന്മുള 11അരുവാപുലം...

പേവിഷബാധയിൽ വിറളി പിടിച്ച് തെരുവ് നായ; തെരുവ് നായയുടെ ആക്രമണത്തിൽ കോന്നിയിൽ നിരവധി പേർക്ക് പരിക്ക് : വീഡിയോ കാണാം

പത്തനംതിട്ട : പേവിഷ ബാധ സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തിൽ കോന്നിയിൽ നിരവധി പേർക്ക് പരിക്ക്. കോന്നി കലഞ്ഞൂർ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ പാഞ്ഞ് നടന്ന് തെരുവ് നായ വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ചെവ്വാഴ്ച്ച കലഞ്ഞൂർ...

തിരുവല്ല സ്വദേശിനിയായ പെണ്‍കുട്ടി യുഎസില്‍ വെടിയേറ്റ് മരിച്ചു; വെടിയുണ്ടകള്‍ സീലിങ്ങ് തുളച്ച് ജീവനെടുത്തു, കോഴഞ്ചേരി സ്വദേശിയുടെ കൊലപാതകത്തിന്റെ നടുക്കം മാറും മുന്‍പ് പത്തൊന്‍പതുകാരിക്കും ദാരുണാന്ത്യം; നടുക്കം മാറാതെ യുഎസിലെ മലയാളി സമൂഹം

അലബാമ: യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്‌ഗോമറിയില്‍ തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) വെടിയേറ്റു മരിച്ചു. മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിങ് തുളച്ച് ശരീരത്തില്‍ പതിക്കുകയായിരുന്നു....

സമന്വയ പദ്ധതി; എഴുമറ്റൂര്‍ ഇ.സി.എ.സി ക്ലബ്ബില്‍ ബോധവല്‍ക്കരണ ക്ലാസ് ബുധനാഴ്ച

എഴുമറ്റൂര്‍: പട്ടികജാതി/പട്ടികവര്‍ഷ ഉദ്യോഗാര്‍ത്ഥികളുടെ പുരോഗതി ലക്ഷ്യമാക്കി നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന നൂതന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരം മല്ലപ്പള്ളി താലൂക്കിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി എഴുമറ്റൂര്‍ ഇ.സി.എ.സി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics