HomePathanamthitta

Pathanamthitta

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അനീതിക്കെതിരായി കോൺഗ്രസ്

കോഴഞ്ചേരി: സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അനീതിക്കെതിരായിസംസ്ഥാനത്തുടനീളംകോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, കെ എസ് യു നടത്തിവരുന്ന പ്രതിഷേധങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.കെ എസ് യു മല്ലപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തു ഓഫീസിനു മുൻപിൽ...

ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ അറിയാം

പമ്പ: ശബരിമലയിലെ നാളത്തെ (27.11.2021) ചടങ്ങുകള്‍; പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം 7.30 ന് ഉഷപൂജ 8...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ്; ജില്ലയുടെ കിഴക്കന്‍മേഖലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 4പന്തളം 4പത്തനംതിട്ട 18തിരുവല്ല 17ആനിക്കാട് 7ആറന്മുള 10അരുവാപുലം 4അയിരൂര്‍...

രാജ്യത്ത് വായുമലിനീകരണം കുറവുള്ള പട്ടികയിൽ കേരളത്തിലെ അഞ്ച് ജില്ലകൾ: കോട്ടയവും പത്തനംതിട്ടയും പട്ടികയിൽ എങ്ങുമില്ല; ഇത്ര മലിനമോ നമ്മുടെ നാട്

കൊച്ചി : രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ തൃശൂര്‍ ഉള്‍പ്പെടെ കേരളത്തിലെ അഞ്ചുനഗരങ്ങള്‍ ഉൾപ്പെട്ടെങ്കിലും , പ്രകൃതി രമണീയം എന്ന് അവകാശപ്പെടുന്ന കോട്ടയവും , പത്തനംതിട്ടയും പട്ടികയിൽ എങ്ങും ഇടം...

ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുമേഖലാ ചിട്ടി കമ്പനി കെഎസ്എഫ്ഇ: മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍

ഇന്ത്യയില്‍ ഏറ്റവും നന്നായി നടക്കുന്ന മികച്ച പൊതുമേഖലാ ചിട്ടി കമ്പനിയാണ് കെഎസ്എഫ്ഇയെന്ന് ധന വകുപ്പ് മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കുറ്റൂര്‍ കെഎസ്എഫ്ഇ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics