HomePathanamthitta

Pathanamthitta

ആഴങ്ങളിൽ മുങ്ങിത്തപ്പി സോമനെടുക്കുന്നത് മരണമല്ല, ജീവിതം.! ആരാണ് സോമൻ, എന്താണ് സോമൻ; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

തിരുവല്ല: മരണത്തിന്റെ ആഴങ്ങളിൽ സോമൻ തപ്പിയെടുക്കുന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു. ആകാശം മുട്ടുന്ന തെങ്ങിന്റെ തുഞ്ചത്ത് തൂങ്ങിയാടുന്ന തലപ്പുതൊട്ടാണ് സോമൻ വളർന്നത്. കാലിൽ തളപ്പിട്ട് ഉയരത്തിലേയ്ക്കു കയറിയ സോമന്റെ പിൽക്കാല ജീവിതം ആഴങ്ങളിലിറങ്ങി...

അൻപ് വയോജന മന്ദിരം കൂദാശയും, ഉദ്ഘാടനവും

മല്ലപ്പള്ളി : യാക്കോബായ സഭയുടെ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള അൻപ് വയോജന മന്ദിരത്തിന്റെ കൂദാശയും ഉദ്ഘാടനവും ആനിക്കാട് സെന്റ് ഗ്രിഗോറിയോസ് ദയറയോടു ചേർന്നുള്ള ഷെവലിയർ ഫിലിപ് വർഗീസ് സ്മാരക മന്ദിരത്തിൽ നടന്നു. സഭ...

പത്തനംതിട്ട അഡിഷണല്‍ എസ്.പി എന്‍.രാജനു രാഷ്ട്രപതിയുടെ പോലീസ് മെഡൽ

പത്തനംതിട്ട: കഴിഞ്ഞ വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പത്തനംതിട്ട അഡിഷണല്‍ എസ്.പി എന്‍.രാജന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തില്‍ നിന്നും ഏറ്റുവാങ്ങി.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുത്ത...

പുതുശേരി മുതല്‍ കടമാന്‍കുളം വരെയുളള ഭാഗത്ത് ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകള്‍; ജല വിതരണം പുനരാരംഭിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യവുമായി നാട്ടുകാര്‍

മല്ലപ്പള്ളി : പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നവികരണ പ്രവൃത്തികള്‍ മൂലം മുടങ്ങിയ ജലവിതരണം പുനരാരംഭിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. മല്ലപ്പള്ളി ഞാലിക്കണ്ടം - മടുക്കോലി പൊതുമരാമത്ത് റോഡിന്റെ നവികരണ പ്രവൃത്തികള്‍ കാരണം...

തിരുവല്ല താലൂക്കിൽ ഈ പ്രദേശങ്ങളിൽ നവംബർ 18 ന് പ്രാദേശിക അവധി

തിരുവല്ല : നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2021 നവംബര്‍ 18 ന് പ്രാദേശികഅവധി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics