HomePathanamthitta

Pathanamthitta

കുട്ടികളുടെ കയ്യില്‍ ടാഗ് നിര്‍ബന്ധം; കൃത്രിമ തിക്കും തിരക്കും സൃഷ്ടിക്കുന്നത് മോഷ്ടാക്കള്‍; ശബരിമല തീര്‍ഥാടകര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പോലീസ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര...

ചക്കുളത്തുകാവ് പൊങ്കാല വെള്ളിയാഴ്ച; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

തിരുവല്ല: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം വെള്ളിയാഴ്ച നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്ര സന്നിധിയില്‍ മാത്രമായാണ് പൊങ്കാല നടക്കുക. ഏഴ് വാര്‍പ്പുകളിലായി തയ്യാറാക്കുന്ന പണ്ടാരപൊങ്കാലയില്‍ ഭക്തര്‍ക്ക് പേരും നാളും നല്‍കി പങ്കെടുക്കാം. പൊങ്കാല...

കേരള എന്‍.ജി.ഒ യൂണിയന്‍ തിരുവല്ല ഏരിയാ വാര്‍ഷിക സമ്മേളനം നവംബര്‍ 18 വ്യാഴാഴ്ച

തിരുവല്ല: കേരള എന്‍.ജി.ഒ യൂണിയന്‍ തിരുവല്ല ഏരിയാ വാര്‍ഷിക സമ്മേളനം 2021 നവംബര്‍ 18 വ്യാഴാഴ്ച തിരുവല്ല എം.ജി.എം ഹൈസ്‌കൂളിന് സമീപമുള്ള സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും. കേരള എന്‍.ജി.ഒ യൂണിയന്‍...

നീരേറ്റുപുറത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: നീരേറ്റുപുറത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. തലവടി നീരേറ്റുപുറം കുമ്മാട്ടി പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അന്ന(75) ആണ് മരിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അയല്‍വാസിയുടെ വീടിന്റെ മുകള്‍...

തിരുവല്ല ബൈപാസ് റോഡില്‍ ഹൈമാസ്‌ററ് ലൈറ്റുകള്‍ സ്ഥാപിക്കും; മാത്യു ടി തോമസ് എംഎല്‍എ

തിരുവല്ല: എം.സി റോഡിലെ ബൈപ്പാസ്സിലുള്ള ജംഗ്ഷനുകളില്‍ എം എല്‍ എ ഫണ്ടില്‍ നിന്നും ഹൈമാസ്‌ററ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായതായി മാത്യു.ടി.തോമസ് എം.എല്‍.എ അറിയിച്ചു. തിരുവല്ല ബൈപാസ് കടന്നു പോകുന്ന പ്രധാന ജംഗ്ഷനുകളായ മഴുവങ്ങാട്,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics