HomePathanamthitta

Pathanamthitta

മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 46 കോടി രൂപയുടെ കൃഷിനാശം

പത്തനംതിട്ട: ജില്ലയില്‍ 2021 ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 16 വരെയുള്ള ശക്തമായ മഴയില്‍ 4598.34 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 14381 കര്‍ഷകരുടെ 1268.15 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഒരു...

സന്നിധാനത്ത് മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി; തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള വിവരവിനിമയപ്രവര്‍ത്തനങ്ങളും സെന്റര്‍ മുഖേന നല്‍കും

പമ്പ: ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയ സെന്റര്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്കു കാലത്ത് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളും...

വീട് വെക്കാനെന്ന പേരില്‍ അധികാരികളില്‍ നിന്നും അനുമതി വാങ്ങും; മല്ലപ്പള്ളിയില്‍ അനധികൃതമായി പാറയും മണ്ണും കടത്തുന്നത് വര്‍ധിക്കുന്നു

മല്ലപ്പള്ളി : താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി പറ ഉല്‍പന്നങ്ങളും പച്ച മണ്ണും കടത്തുന്നത് വര്‍ദ്ധിക്കുന്നു. എഴുമറ്റൂര്‍, കോട്ടാങ്ങല്‍, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും നിരവധി...

പന്തളം ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തില്ല

തിരുവനന്തപുരം; ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ പന്തളം ഡിപ്പോയില്‍ നിന്നുള്ള മാവേലിക്കര - ഹരിപ്പാട് , അടൂര്‍ ഡിപ്പോയിലെ കൈപ്പട്ടൂര്‍- പത്തനംതിട്ട, എടത്വ- വിയപുരം സര്‍വ്വീസുകള്‍ ഇന്ന്...

പത്തനംതിട്ട നഗരത്തിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളമൊഴിയുന്നില്ല; നഗരസഭയുടെ മിക്ക ഭാഗത്തും കുടിവെള്ളക്ഷാമം രൂക്ഷം

പത്തനംതിട്ട : വെയില്‍ തെളിഞ്ഞിട്ടും നഗരത്തിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളമിറങ്ങുന്നില്ല. റിങ് റോഡ് പരിസരത്തുള്ള കോ-ഓപ്പറേറ്റീവ് കോളേജ്, മൃഗാശുപത്രി, നഗരസഭയുടെ പഴയ മാലിന്യസംസ്‌കരണ പ്ലാന്റ്, ഭവന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഒരാള്‍പ്പൊക്കം വെള്ളമുണ്ട്. ജില്ലാ സ്റ്റേഡിയംമുതല്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics