HomePathanamthitta

Pathanamthitta

ഓമല്ലൂരിലെ കടകളില്‍ വെള്ളം കയറി; ആറില്ലാത്ത അടൂരിലും സര്‍വ്വത്ര വെള്ളം; അമ്പത് വര്‍ഷത്തിനിടെ ആദ്യമായി അതും സംഭവിച്ചു

കോഴഞ്ചേരി: പത്തനംതിട്ട ഓമല്ലൂരില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്തെ കടകളില്‍ വെള്ളം കയറി. അയിരൂര്‍, തോട്ടപ്പുഴശേരി, കോഴഞ്ചേരി, കോയിപ്രം, ആറന്മുള പഞ്ചായത്തുകളിലെ നദീതീരത്ത് താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ ആരംഭിച്ചു.അയിരൂര്‍ പഞ്ചായത്തിലെ ചെറുകോല്‍പ്പുഴ, കാഞ്ഞീറ്റുകര തോട്ടപ്പുഴശേരി...

മണ്ണിടിച്ചിലില്‍ റബ്ബര്‍ മരങ്ങള്‍ കടപുഴകി തോട്ടിലെത്തി; ദിശമാറി തോടൊഴുകുന്നു; അടൂര്‍ ഏനാദിമംഗലത്ത് ലക്ഷങ്ങളുടെ കൃഷിനാശം; വീഡിയോ കാണാം

പത്തനംതിട്ട: അടൂര്‍ ഏനാദിമംഗലം മരുതിമൂട്ടില്‍ ലക്ഷങ്ങളുടെ കൃഷിനാശം. ശക്തമായ മഴയില്‍ മലയില്‍ നിന്നുള്ള മണ്ണിടിഞ്ഞതോടെ പ്രദേശത്തെ റബ്ബര്‍മരങ്ങള്‍ കടപുഴകി തോട്ടിലെത്തി. ഇതോടെ തോടിന്റെ ഒഴുക്ക് ഗതിമാറി സമീപ പ്രദേശത്തെ പാടത്ത് കൂടി വഴിതിരിഞ്ഞു....

പത്തനംതിട്ടയല്ലിത്, ചിറാപുഞ്ചി; ദുരിതപ്പെയ്ത്തിനിടയിലും ചിരിയും ചിന്തയും പകര്‍ന്ന് ട്രോളുകള്‍

തിരുവല്ല: 2018 ലെ പ്രളയം മുതല്‍ ഇങ്ങോട്ട് പത്തനംതിട്ടയ്ക്ക് തീരാദുരിതമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജാഗ്രതാ നിര്‍ദ്ദേശങ്ങളുടെയും അലേര്‍ട്ടുകളുടെയും മാത്രമാണ് നാടെങ്ങും കേള്‍ക്കുന്നത്. എന്നാല്‍ ചിരിയിലൂടെ ചിന്തയ്ക്ക് വഴിവെക്കുകയാണ് ജില്ലയിലെ ട്രോളന്മാര്‍. പത്തനംതിട്ടയിലെ...

അടൂര്‍ മുന്‍സിപ്പാലിറ്റിയിലും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലും ആശങ്ക വിതച്ച് ജലനിരപ്പ് ഉയര്‍ന്നു; കോഴഞ്ചേരി താലൂക്കിലും സ്ഥിതി ഗുരുതരം; റിംഗ് റോഡില്‍ കടകളും വാഹനങ്ങളും മുങ്ങി; പത്തനംതിട്ടയില്‍ ദുരിതപ്പെയ്ത്ത് തുടരുന്നു

പത്തനംതിട്ട: 2018ന് സമാനമായ രീതിയില്‍ പത്തനംതിട്ട നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങുന്നത് ആശങ്ക ഉയര്‍ത്തുന്നു. റിംഗ് റോഡില്‍ വെള്ളം കയറി വാഹനങ്ങളും കടകളും മുങ്ങിയ നിലയിലാണ്. ഇവിടെയുള്ള പള്ളികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളം...

പമ്പയും കല്ലാറും കക്കട്ടാറും കര കവിഞ്ഞു; കുരുമ്പന്‍മൂഴി, മണക്കയം, അരയാഞ്ഞിലിമണ്ണ് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു; പേട്ട പഴയചന്ത മുങ്ങി, ശബരിമല പാതകളിലും വെള്ളം കയറി

റാന്നി: ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ പമ്പാനദിയും കല്ലാറും കക്കാട്ടാറും കര കവിഞ്ഞു. കിഴക്കന്‍ മേഖലകളില്‍ പെയ്യുന്ന മഴയില്‍ കല്ലാറിലും കക്കട്ടാറിലും നിമിഷവേഗത്തിലാണ് ജലനിരപ്പുയര്‍ന്നത്. അഴുതയാറ്, കല്ലാറ്, കക്കാട്ടാറ് എന്നിവിടങ്ങളിലെ വെള്ളം പമ്പാനദിയിലേക്കാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics