HomePathanamthitta

Pathanamthitta

അടൂര്‍ മുന്‍സിപ്പാലിറ്റിയിലും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലും ആശങ്ക വിതച്ച് ജലനിരപ്പ് ഉയര്‍ന്നു; കോഴഞ്ചേരി താലൂക്കിലും സ്ഥിതി ഗുരുതരം; റിംഗ് റോഡില്‍ കടകളും വാഹനങ്ങളും മുങ്ങി; പത്തനംതിട്ടയില്‍ ദുരിതപ്പെയ്ത്ത് തുടരുന്നു

പത്തനംതിട്ട: 2018ന് സമാനമായ രീതിയില്‍ പത്തനംതിട്ട നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങുന്നത് ആശങ്ക ഉയര്‍ത്തുന്നു. റിംഗ് റോഡില്‍ വെള്ളം കയറി വാഹനങ്ങളും കടകളും മുങ്ങിയ നിലയിലാണ്. ഇവിടെയുള്ള പള്ളികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളം...

പമ്പയും കല്ലാറും കക്കട്ടാറും കര കവിഞ്ഞു; കുരുമ്പന്‍മൂഴി, മണക്കയം, അരയാഞ്ഞിലിമണ്ണ് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു; പേട്ട പഴയചന്ത മുങ്ങി, ശബരിമല പാതകളിലും വെള്ളം കയറി

റാന്നി: ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ പമ്പാനദിയും കല്ലാറും കക്കാട്ടാറും കര കവിഞ്ഞു. കിഴക്കന്‍ മേഖലകളില്‍ പെയ്യുന്ന മഴയില്‍ കല്ലാറിലും കക്കട്ടാറിലും നിമിഷവേഗത്തിലാണ് ജലനിരപ്പുയര്‍ന്നത്. അഴുതയാറ്, കല്ലാറ്, കക്കാട്ടാറ് എന്നിവിടങ്ങളിലെ വെള്ളം പമ്പാനദിയിലേക്കാണ്...

ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; മൂഴിയാര്‍- മണിയാര്‍ അണക്കെട്ടുകളും തുറന്ന് തന്നെ; പമ്പ അണക്കെട്ടും തുറക്കാന്‍ സാധ്യത

സീതത്തോട്: ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ വീണ്ടും തുറന്നു. ആനത്തോട് അണക്കെട്ടിലെ ഷട്ടറുകള്‍ ഇന്നലെയാണ് 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. മഴമൂലം നീരൊഴുക്ക് ശക്തമായാല്‍ ഷട്ടറുകള്‍...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോട്ടയം പത്തനംതിട്ട ജില്ലകളിൽ മഴ ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന്...

നാളെ വൃശ്ചിക പുലരി: ശബരിമല നട ഇന്ന് തുറക്കും; ചുമതലയേൽക്കാൻ മേൽശാന്തി പുറപ്പെട്ടു; കൊവിഡ് മാനദണ്ഡം പാലിച്ച് തിരുവാഭരണ ദർശനം

പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കുന്നു. വൈകുന്നേരം അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics