HomePathanamthitta

Pathanamthitta

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നവംബര്‍ 18 വരെ നിരോധിച്ചു; ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ പരാതിപ്പെടാം

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്ത് നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക,...

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും രാത്രി യാത്ര നിരോധിച്ചു; അടൂരില്‍ പ്രളയസമാനമായ അവസ്ഥ, നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും അറിയാം; വീഡിയോ കാണാം

പത്തനംതിട്ട: ജില്ലയില്‍ കനത്ത് മഴ തുടരുന്നതിനാല്‍ മലയോര മേഖലകളില്‍ ഇന്നും നാളെയും രാത്രി യാത്ര നിരോധിച്ചു. കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍...

കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗം ഇടിഞ്ഞു താണു; വീഡിയോ കാണാം

പത്തനംതിട്ട: കനത്ത മഴയില്‍ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗം വീണ്ടും ഇടിഞ്ഞു താണു. ഓമല്ലൂര്‍ ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ പാറകള്‍ക്കിടയിലൂടെ മണ്ണും വെള്ളം ഒലിച്ച് ഇറങ്ങി...

ഇടുക്കി ഡാം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും; ഡാം തുറക്കുന്നത് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍; പത്തനംതിട്ട ജില്ലയുടെ നദീതീരങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഞായറാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.8...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗത്തിന്റെയും സത്യപ്രതിജ്ഞ നാളെ

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10.15 ന് തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics