HomePathanamthitta

Pathanamthitta

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍

കോന്നി: ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകള്‍ക്ക് മൂല സ്ഥകോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍ ാനവുമായ 2022 ജനുവരി 14 വരെ...

ശബരിമലയില്‍ താത്കാലിക ബെയിലി പാലം നിര്‍മിക്കാന്‍ ഹൈക്കോടതി അനുമതി

പത്തനംതിട്ട: ശബരിമല പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്ലി പാലം നിര്‍മിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ബെയ്ലി പാലം നിര്‍മിക്കുന്നതിന് തിരുവനന്തപുരത്തെ കരസേന യൂണിറ്റിന് അടിയന്തരമായി അപേക്ഷ നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം...

പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പന്തളം കൊട്ടാരം സന്ദര്‍ശിച്ച് രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര...

ഭരണപരാജയം മറയ്ക്കാനുള്ള പൊറാട്ടു നാടകമാണ് കോട്ടാങ്ങല്‍ പഞ്ചായത്തില്‍ അരങ്ങേറുന്നത്; വിമര്‍ശനവുമായി ബിജെപി പഞ്ചായത്ത് കമ്മറ്റി

കോട്ടാങ്ങല്‍: ഭരണപരാജയം മറയ്ക്കാനുള്ള പൊറട്ടു നാടകം മാത്രമാണ് പ്രതിപക്ഷം വികസനം അട്ടിമറിക്കുന്നു വെന്നുള്ള എല്‍.ഡി.എഫ് ആരോപണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപിയും യുഡിഎഫും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച എല്‍ഡിഎഫ്...

കോട്ടാങ്ങല്‍ പഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടാങ്ങല്‍: പഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം പട്ടികജാതി പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics