HomePathanamthitta

Pathanamthitta

പത്തനംതിട്ടയിൽ ഇന്ന് 189 പേർക്കു കൊവിഡ്; രോഗ മുക്തരായത് 513 പേർ

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 189 പേർക്ക്കോവിഡ്-19 സ്ഥിരീകരിച്ചു. 513 പേർ രോഗ മുക്തരായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും വന്നതും രണ്ടുപേർ പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നതും...

പ്രഭാത സവാരിക്കിറങ്ങിയ ആള്‍ അടൂര്‍ ബൈപാസില്‍ വാഹനമിടിച്ചു മരിച്ചു

പത്തനംതിട്ട: പ്രഭാത സവാരിക്കിറങ്ങിയ ആള്‍ അടൂര്‍ ബൈപാസില്‍ വാഹനമിടിച്ചു മരിച്ചു. അടൂര്‍ മൂന്നാളം മനുവില്ലയില്‍ എം.കെ. നെല്‍സണ്‍ (62) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.45 നാണ് സംഭവം. അമിത വേഗത്തില്‍ വന്ന ലോറി...

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ടിനെ നിയമിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ടിനെ നിയമിച്ചു. എറണാകുളം പാമ്പാക്കുട സ്വദേശിയാണ്. പരേതനായ മുന്‍...

കുട്ടിക്കൊരു വീട്; മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികളും സ്‌കൂളില്‍ ചേരാനുള്ള ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിന് വീടൊരുക്കി കെഎസ്ടിഎ

പത്തനംതിട്ട: 'കുട്ടിക്കൊരു വീട് ' പദ്ധതിയുടെ ഭാഗമായി മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികളും സ്‌കൂളില്‍ ചേരാനുള്ള ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിന് മാങ്കോട് വീട് നിര്‍മിച്ച് നല്‍കി കേരള...

പത്തനംതിട്ടയും കോട്ടയവും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കും

തിരുവനന്തുപുരം: പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics