HomePathanamthitta

Pathanamthitta

ശബരിമല തീര്‍ത്ഥാടനം; നിലയ്ക്കല്‍ കേന്ദ്രീകരിച്ച് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു

പത്തനംതിട്ട: നിലയ്ക്കല്‍ കേന്ദ്രീകരിച്ച് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. പ്രതിദിന കോവിഡ് ബാധയില്‍ കാര്യമായ കുറവ് വരുന്ന പക്ഷം ക്രമാനുഗതമായി ദര്‍ശനത്തിനു കൂടുതല്‍ പേരെ അനുവദിക്കാനാണ്...

ബിജെപി സേവാഭാരതി പ്രവർത്തകർ കടൂർ കടവ് പാലം ശുചീകരിച്ചു

മല്ലപ്പള്ളി : കോട്ടാങ്ങൽ മണിമലയാറ്റിലെ പ്രളയത്തിൽ മാലിന്യം അടിഞ്ഞുകൂടിയ കടൂർ കടവ് പാലം ബിജെപി സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു. പ്രളയാനന്തരം അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുവാൻ കോട്ടങ്ങൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു...

തിരുവല്ല ബൈപ്പാസിലെ മല്ലപ്പള്ളി റോഡ് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; കെ എസ് ടി പി യുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടലുണ്ടാകണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട: തിരുവല്ല ബൈപ്പാസിലെ മല്ലപ്പള്ളി റോഡ് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും ഇതിന് കെ എസ് ടി പി യുടെ ഭാഗത്തുനിന്നും അടിയന്തരമായി ഇടപെടലുണ്ടാകണമെന്നും അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ. പുറമറ്റം കോമളം പാലത്തിന്റെ...

സന്നിധാനത്ത് രണ്ട് ലക്ഷം കിലോ ശര്‍ക്കര സ്‌റ്റോക്ക് ചെയ്യും; അപ്പം, അരവണ നിര്‍മ്മാണം 11 ന് ആരംഭിക്കും

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനായുള്ള അപ്പം, അരവണ നിര്‍മാണം 11ന് ആരംഭിക്കും. ഇതിന് മുന്നോടിയായി ഗോഡൗണ്‍ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി. രണ്ട് ലക്ഷം കിലോ ശര്‍ക്കര സന്നിധാനത്തില്‍ സ്റ്റോക്ക് ചെയ്യനാണ് നിലവിലെ...

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മല്ലപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തില്‍ ” മക്കള്‍ക്കൊപ്പം” പരിപാടി; റിസോഴ്‌സ് പേഴ്‌സണായി ക്ലാസുകള്‍ നയിച്ച 21 അദ്ധ്യാപകരെ അനുമോദിച്ചു

തിരുവല്ല: കുട്ടികള്‍ക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠന പിന്തുണ നല്‍കുന്നതിനു രക്ഷിതാക്കളെ പ്രാപ്തമാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച മക്കള്‍ക്കൊപ്പം പരിപാടിയില്‍ റിസോഴ്‌സ് പേഴ്‌സണായി ക്ലാസുകള്‍ നയിച്ച 21 അദ്ധ്യാപകരെ അനുമോദിച്ചു. മല്ലപ്പള്ളി മേഖല പ്രസിഡന്റ് ശ്രീ.ജോയി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics