HomePathanamthitta

Pathanamthitta

കോട്ടാങ്ങൽ ഗവ:എൽ പി സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണം

മല്ലപ്പള്ളി: ശതാബ്ദി ആഘോഷത്തിന്റെ നിറവിൽ നിൽക്കുന്ന കോട്ടാങ്ങൽ ഗവ:എൽ പി സ്‌കൂളിന്റെ ജീർണാവസ്ത പരിഹരിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തം. ഇത് പരിഹരിക്കുന്നതിന് കെട്ടിട പുനർ നിർമ്മാണത്തിന് സമർപ്പിച്ച പദ്ധതിയിൽ തുടർ നടപടി...

ശബരിമല തീർഥാടനം: ആരോഗ്യമന്ത്രിയുടെ യോഗം നവംബർ ആറിന്

പമ്പ: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് നവംബർ ആറിന് വൈകുന്നേരം അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേരും.

വനിതാ കമ്മിഷൻ സിറ്റിന് നവംബർ 11 ന്

അടൂർ: കേരള വനിതാ കമ്മീഷൻ സിറ്റിംഗ് നവംബർ 11 ന് നടക്കും. 11 ന് രാവിലെ 10 മുതൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സിറ്റിംങ് നടക്കുക.

ശിശുദിനാഘോഷം: കുട്ടികൾക്കായി മത്സരങ്ങൾ

തിരുവല്ല: ജില്ലാതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബ്ലോക്ക്/ മുനിസിപ്പൽതലം മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച എൽപി, യുപി കുട്ടികളെ പങ്കെടുപ്പിച്ച് മലയാളം പ്രസംഗ മത്സരവും ജില്ലാതലത്തിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ...

അർഹതയുള്ളവർക്ക് ബാങ്ക് വായ്പ ഉറപ്പാക്കണം: ആന്റോ ആന്റണി എംപി

തിരുവല്ല: വിദ്യാഭ്യാസ, കാർഷിക വായ്പകൾ ഉൾപ്പെടെ എല്ലാ ലോണുകളും അർഹരായ എല്ലാവർക്കും നിബന്ധനകൾക്ക് വിധേയമായി ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ഓൺലൈനായി ചേർന്ന ജില്ലാ ബാങ്കിംഗ് അവലോകന സമിതിയുടെ 2021-22 സാമ്പത്തിക...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics