HomePathanamthitta
Pathanamthitta
General
പക്ഷിപ്പനി തടയാൻ നടപടി;തിരുവല്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ മുട്ട-ഇറച്ചി വിൽപ്പന നിരോധിച്ചു
തിരുവല്ല:പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിൽ വളർത്തുപക്ഷികളുടെ മുട്ടയും ഇറച്ചിയും വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇന്നുമുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്.താറാവ്, കോഴി,...
General
‘അവൾക്കൊപ്പം’ വാക്കുകളിൽ മാത്രം;മുൻ എംഎൽഎ കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയിൽ സർക്കാരിനെതിരെ തുറന്നടിച്ച് ഡബ്ല്യു.സി.സി
തിരുവനന്തപുരം:സിപിഎം സഹയാത്രികനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) രംഗത്തെത്തി. കേസിൽ...
General
പ്രതിപക്ഷ നേതാവിനെ ഭീകരവാദികളോട് ചേര്‍ത്തു അപകീർത്തിപ്പെടുത്തൽ:രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്;ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
ന്യൂഡൽഹി:ബിജെപി നേതാവ് എപി അബ്ദുല്ലകുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നല്‍കിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനല്‍...
General
ശാസ്തമംഗലം എംഎൽഎ ഓഫീസ് വിവാദം:തമ്മിൽ പ്രശ്നങ്ങളില്ല,സഹോദരതുല്യനാണ് പ്രശാന്ത്;ഓഫീസ് തർക്കത്തിൽ നിലപാട് മയപ്പെടുത്തി ശ്രീലേഖ
തിരുവനന്തപുരം:ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കൗൺസിലർ ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മൂന്നോ നാലോ മാസം കൂടി തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന്...
General
ശാസ്തമംഗലം ഓഫീസ് വിവാദം:എംഎല്‍എ ഓഫീസ് ഒഴിയിപ്പിക്കാൻ കൗൺസിലർക്കെന്ത് അധികാരം?”- ശ്രീലേഖയ്‌ക്കെതിരെ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ശാസ്തമംഗലത്തെ വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിപ്പിക്കണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയ്‌ക്കെതിരെ മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു.എംഎല്‍എ ഓഫീസ്...

