HomePathanamthitta

Pathanamthitta

സേഫ് സോണ്‍ പദ്ധതി: തീര്‍ത്ഥാടന കാലം സുരക്ഷിതമാക്കാൻ മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട : സുരക്ഷിതമായ തീര്‍ഥാടന പാതയൊരുക്കുന്നതിന് ഈ വര്‍ഷവും സേഫ് സോണ്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ പാത സേഫ് സോണ്‍ നിരീക്ഷണത്തില്‍ ആയിരിക്കും....

കോന്നി ടൗണിലെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായില്ല: കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് മന്ത്രിയുടെ പരസ്യ ശാസന

പത്തനംതിട്ട : കോന്നി ടൗണിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതില്‍ കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പരസ്യ ശാസന. ഇത്തരം പ്രവര്‍ത്തികള്‍ തുടരാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി...

എസി റോഡിലെ പണ്ടാരക്കളം ഫ്‌ളൈ ഓവർ നിർമ്മാണം; ഒക്ടോബർ 20 ന് ഗതാഗത നിയന്ത്രണം

ചങ്ങനാശേരി: എസി റോഡിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒക്ടോബർ 20 ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇവിടെ നിർമ്മിക്കുന്ന പണ്ടാരക്കളം ഫ്‌ളൈ ഓവറിന്റെ ഗർഡർ കോൺക്രീറ്റിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയയത്....

2026 ഓടു കൂടി പതിനയ്യായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക്: മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട : 2026 ഓടു കൂടി പൊതുമരാമത്ത് റോഡുകളില്‍ പതിനയ്യായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുടുത്ത-പൂതങ്കര ഇളമണ്ണൂര്‍- കിന്‍ഫ്ര-...

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി കേന്ദ്ര സഹമന്ത്രി പത്തനംതിട്ടയിൽ

പത്തനംതിട്ട : ജില്ലയില്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി കേന്ദ്ര ഭക്ഷ്യ - സംസ്‌കരണ - ജലശക്തി സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ വിലയിരുത്തി. ജില്ലയിലെ ജലജീവന്‍ മിഷന്‍, ശുചിത്വ മിഷന്‍,...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics