പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കാരള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കസ്റ്റഡിയില്‍. സ്ത്രീകള്‍ അടക്കം ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. ലഹരിക്കടിമപ്പെട്ട് സാമൂഹ്യവിരുദ്ധരാണ്...
പത്തനംതിട്ട: പത്തനംതിട്ട കോന്നി നെടുമണ്‍കാവ് ചന്ദനപ്പള്ളി റോഡില്‍ കല്ലേലി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം. പുലർച്ചെ 12.36നാണ് അപകടം ഉണ്ടായത്.
കാറില്‍ ഉണ്ടായിരുന്ന രണ്ട് പേർക്ക്...
റാന്നി : മൊബൈൽ ടവറിൽ നിന്നും ബാറ്ററികളും കേബിളും മോഷ്ടിച്ച കേസിൽ ആക്രി പെറുക്കുന്ന സ്ത്രീ ഉൾപ്പെടെ നാലുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി ആയാൽ പെട്ടി മേലെ നീലിത...
പത്തനംതിട്ട: കലഞ്ഞൂരിൽ ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്നുരാവിലെ നാട്ടുകാരാണ് പുലി കുടുങ്ങിയത് കണ്ടത്ത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഈ മേഖലയിൽനിന്നും അടുത്തിടെ മറ്റൊരു...