HomePolitics
Politics
Kottayam
സമനില തെറ്റി കേരളത്തിൽ ദുരിതം വിതയ്ക്കുന്ന പിണറായി സർക്കാരിനെ ജനം പാഠം പഠിപ്പിക്കും : പ്രഫ. സതീശ് ചൊള്ളാനി
പാലാ: കേരളം ഭരിക്കുന്നത് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കൊള്ളസംഘമാണെന്നും സമനില തെറ്റി കേരളത്തിൽ ദുരിതം വിതയ്ക്കുന്ന പിണറായി സർക്കാരിനെ ജനം അടുത്ത തിരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നും യു ഡി എഫ് പാലാ നിയോജക...
News
മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്; മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളില്‍ കൂട്ടമായി പ്രതിരോധം ഉണ്ടാകുന്നില്ലെന്ന് പ്രതിനിധികള്‍
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയുടെ വിശദാംശങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളില്‍ കൂട്ടമായി പ്രതിരോധം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. എതിരാളികള്‍ക്ക് ഇത് ആയുധമാകുന്നുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു....
News
സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല; ചോദ്യവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ട്രംപിന്‍റെ ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു പ്രമേയം പാസാക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല. ഓരോ...
News
മാസപ്പടി കൈപ്പറ്റിയവർ യുഡിഎഫിലുമുണ്ട്; ആഴക്കടൽ മണൽ ഖനനത്തിൽ കേരളത്തിന്റെ എതിർപ്പ് ഇരട്ടത്താപ്പെന്ന് ഷോൺ ജോർജ്
കൊച്ചി: ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരായ കേരള നിയമസഭയിലെ പ്രമേയം ഇരട്ടത്താപ്പെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ്. ഖനനത്തെ എതിർക്കുന്നത് കേരള തീരത്തെ കരിമണല്‍ ഖനനം മറച്ചു വെക്കാനാണ്. കേരള തീരത്ത് വർഷങ്ങളായി കരിമണല്‍...
General News
പ്രദേശിക വിഭാഗീയത പാർട്ടിക്ക് തലവേദനയാകുന്നു; സിപിഎം സംഘടനാ റിപ്പോർട്ടിൽ റിയാസിന് പ്രശംസയും സ്വരാജിന് ഉപദേശവും; സഖാക്കൾ കീഴ്ഘടകങ്ങളില്‍ നേരിട്ടെത്തണം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൽ പ്രദേശിക വിഭാഗീയത പാർട്ടിക്ക് തലവേദനയാകുന്നുവെന്ന് വിലയിരുത്തൽ. പാര്‍ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും പ്രാദേശികമായി ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളുടെ പിന്നില്‍ വിഭാഗീയ പ്രവണതയുള്ള ഒരു കൂട്ടം സഖാക്കളാണെന്നുമാണ്...

