HomePolitics

Politics

നിയമനിർമ്മാണങ്ങൾക്ക് മാനുഷിക മുഖം നൽകിയ ഭരണാധികാരിയായിരുന്നു കെഎം മാണി – ഗവർണർ

കൊച്ചി: നിയമനിർമ്മാണങ്ങൾക്ക് മാനുഷികമുഖം നൽകിയ ഭരണാധികാരിയായിരുന്നു കെ എം മാണിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർ ലേക്കർ.ഭരണ നടപടിക്രമങ്ങളിലും അദ്ദേഹം മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു. ജിഎസ്ടി കൗൺസിലിന്റെ ചെയർമാനായി കെഎം മാണിയെ തെരഞ്ഞെടുത്തത് സാമ്പത്തിക...

മൂന്നാം ഭരണം ഉറപ്പെന്ന് നേതാക്കൾ; കൊല്ലത്തെ ചർച്ച മുഴുവൻ തുടർ ഭരണവും പിണറായി വിജയനും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറിയതോടെ ചർച്ച തുട‍ർ ഭരണവും പിണറായി വിജയനും തന്നെ. മൂന്നാം ഭരണം ഉറപ്പെന്ന് പറഞ്ഞ എംവി ഗോവിന്ദൻ പിണറായി വിജയൻ നയിക്കുമോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന്...

യെച്ചൂരിയുടെയും കോടിയേരിയുടെയും വിയോഗം പരിഹരിക്കാനാവാത്ത നഷ്ടം; കേരളത്തിലെ പാർട്ടി എന്നും മുൻനിരയിൽ തന്നെയെന്ന് പ്രകാശ് കാരാട്ട്

കൊല്ലം: കേരളത്തിലെ പാർട്ടി എന്നും മുൻനിരയിലാണെന്ന് പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്. രാജ്യത്തെ പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്നാണ്. ബദല്‍ നയരൂപീകരണതിതില്‍ പിണറായി വിജയനും ഇടത് സർക്കാറും പ്രശംസ അർഹിക്കുന്നുണ്ടെന്നും...

പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് വോട്ട് ചോരുന്നു; സിപിഎം സംഘടനാ റിപ്പോർട്ട്

കൊല്ലം: പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടില്‍ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന...

പിണറായിക്ക് പ്രായപരിധി  ബാധകമാകില്ല; സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ് നൽകും 

ദില്ലി : കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവ് ഇ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics