HomePolitics
Politics
News
അതിക്രമങ്ങളിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുത്; ലഹരി തടയുന്നതില്‍ സർക്കാരിന് വീഴ്ചയുണ്ടായെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തില്‍ ലഹരി വ്യാപകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി തടയുന്നതില്‍ സർക്കാരിന് വീഴ്ചയുണ്ടായതായും സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും എന്ന വിഷയത്തില്‍ നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചർച്ചയില്‍ വിഡി...
News
ലഹരി മാഫിയകളിലെ വലിയ തിമിംഗലങ്ങളെ പിടിക്കില്ല, പിടിയിലാകുന്നത് ചെറിയ കണ്ണികള്‍; സര്‍ക്കാരിനെതിരെ റോജി എം ജോണ്‍
തിരുവനന്തപുരം : അതിക്രമങ്ങളിലെ അടിയന്തര പ്രമേയ ചർച്ച സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ എംഎല്‍എ റോജി എം ജോണ്‍ സഭയില്‍ തുറന്നടിച്ചു. കേരളത്തില്‍ നടക്കുന്ന 50...
General News
കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യം: കെ.സുരേന്ദ്രൻ
കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടായി മാറിയിരിക്കുന്നുവെന്നും പൂഞ്ഞാറിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്കൂളുകളിൽ ഇംഗ്ലീഷ് സിനിമകളെ...
General News
കോട്ടയത്തിന്റെ നാടകരാവുകൾക്ക് തിരശീല വീണു
കോട്ടയം: കോട്ടയത്തിൻ്റെ നാടകരാവുകൾക്ക് തിരശീല വീണു. കഴിഞ്ഞ നാല് ദിവസങ്ങളിൽ ആയി കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന കെപിഎസി നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കോട്ടയം പബ്ളിക് ലൈബ്രറി പ്രസിഡൻ്റ് ഏബ്രഹാം...
General News
“കേരളത്തിലെ പാർട്ടിയിൽ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു; കേരളത്തിൽ LDF മൂന്നാമതും അധികാരത്തിൽ വരും”; എം.വി.ഗോവിന്ദൻ
കൊച്ചി: കേരളത്തിലെ പാർട്ടിയിൽ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ തിരുത്തൽ വരുത്തിയാണ് സമ്മേളനങ്ങൾ സമാപിച്ചത്. കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരും. അത്...

