HomePolitics

Politics

“പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് തരൂരും ഇപ്പോൾ പറയുന്നത്; കോൺ​ഗ്രസ് അദ്ദേഹത്തോട് അയിത്തമുളളതുപോലെ പെരുമാറുന്നു”; തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ

കൊച്ചി: മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണു​ഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് അദ്ദേഹമാണ്....

കോർപ്പറേറ്റ് മുതലാളിമാരുടെ വക്താക്കളായയി സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മാറി: കെ ആർ ജയകുമാർ

കോർപ്പറേറ്റ് മുതലാളിമാരുടെ വക്താക്കളായയി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ ഒക്കെ മാറിയെന്ന് യുഡിഎഫ് പിറവം നിയോജകമണ്ഡലം ചെയർമാൻ കെ ആർ ജയകുമാർ. നാഷണൽ കോൺഗ്രസ് മുളക്കുളം മൂന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം, മുതിർന്ന...

എൻഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

എൻഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.വി അൻവറിനൊപ്പം കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു എൻ ഡി എ ഉപേക്ഷിക്കുന്നു...

ആർ എൽ എം സംസ്ഥാന സമിതി പിരിച്ചുവിട്ടു : ഡോ. ബിജു കൈപ്പാറേടൻ പുതിയ സംസ്ഥാന പ്രസിഡണ്ട്

ന്യൂദില്ലി: എൻഡി എ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയുടെ (ആർ എൽ എം ) നിലവിലുള്ള സംസ്ഥാന സമിതി പിരിച്ചുവിട്ടു.സംസ്ഥാന സമിതി പുന:സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായിപാർട്ടിയുടെ പൂർണ്ണ ചുമതലയുള്ള പുതിയ സംസ്ഥാന പ്രസിഡണ്ടായി നിലവിൽ...

“തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും”; സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics