HomePolitics
Politics
Kottayam
വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം; വന്യജീവി ആക്രമണങ്ങളിൽ മന്ത്രി എ.കെ ശശീന്ദ്രന് എതിരെ യൂത്ത് ഫ്രണ്ട് എം മാണിസം യൂത്ത് കോൺക്ലേവിൽ പ്രമേയം
കോട്ടയം: വന്യ ജീവി ആക്രമണങ്ങളിൽ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാട് നിരുത്തരവാദപരമാണെന്ന് യൂത്ത് ഫ്രണ്ട് എം. യൂത്ത് ഫ്രണ്ട് എം മാണിസം യൂത്ത് കോൺക്ലേവിലെ സംഘടനാ ചർച്ചയിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് വനം...
Kottayam
ചിങ്ങവനം പോലീസിന് കോൺഗ്രസ് വക റെഡ് സല്യൂട്ട്: പരുത്തുംപാറയിലെ കത്തിക്കുത്തും കാൽ തല്ലിയൊടിക്കലും: കേസിലെ പ്രതിയെ രക്ഷപെടുത്തുവാനുള്ള പോലീസ് നീക്കം തുറന്നു കാട്ടി പനച്ചിക്കാട്ടെ കോൺഗ്രസ്
പനച്ചിക്കാട്: പരുത്തുംപാറ കവലയിൽ യുവാവിനെ കുത്തിപ്പരുക്കൽപ്പിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്ത കേസിൽ ചിങ്ങവനം പോലീസിന് റെഡ് സല്യൂട്ട് നൽകി പരിഹസിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ഫ്ലക്സ് ബോർഡ് . പ്രതിയെ രക്ഷിച്ചെടുക്കുവാനുള്ള പോലീസിന്റെ...
News
സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കും; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് ശശി തരൂർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ശശി തരൂര്‍...
News
മോദിയുടെ യുഎസ് സന്ദര്‍ശനത്തെ വാഴ്ത്തിയ തരൂരിൻ്റെ ലേഖനം പരിശോധിക്കുമെന്ന് സുധാകരൻ; പരാതി നല്‍കി ഒരു വിഭാഗം നേതാക്കള്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്‍റെ പേരില്‍ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. തരൂരിന്‍റെ പുകഴ്ത്തല്‍ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന്...
General News
വിജയുടെ പാർട്ടി അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ 20 ശതമാനം വരെ വോട്ടു പിടിക്കും; ടി വി കെ ചാപിള്ള ആകുവെന്ന് മറ്റ് രാഷ്ട്രീയ നിരീക്ഷകർ
ചെന്നൈ : തമിഴ്‌നാട്ടിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം 20 ശതമാനം വരെ വോട്ടു പിടിക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിലവിലെ സാഹചര്യത്തില്‍ 15 മുതല്‍ 20 ശതമാനം...

