HomePolitics

Politics

“ബ്രൂവറിക്കായി മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു; ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റി; എംബി രാജേഷ് പറയുന്നത് പച്ചക്കള്ളം”; വിഡി സതീശൻ

കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ മദ്യ...

“അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം”; കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

കണ്ണൂർ: കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി...

എൻ സി പി (എസ് )പൂഞ്ഞാർ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി

കോട്ടയം : എൻ സി പി (എസ് )പൂഞ്ഞാർ നിയോജകമണ്ഡലം കൺവെൻഷൻ നടത്തിപൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജിൻ്റെ അധ്യക്ഷതയിൽ എൻ സി പി (എസ് )കോട്ടയം ജില്ലാ പ്രസിഡന്റ്‌ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു...

രാഷ്ട്രപതിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍

മുസഫര്‍പൂര്‍: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള  സോണിയ ഗാന്ധിയുടെ പരാമര്‍ശം പരമോന്നത ഭരണഘടനാ അധികാരത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ടാണ് പരാതി. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ...

പഞ്ചായത്തിലെ കുടുംബഭരണം അവസാനിപ്പിച്ച് യുഡിഎഫ് ഭരണം ഏറ്റെടുക്കണം: എൽഡിഎഫ്

കുറവിലങ്ങാട്: പഞ്ചായത്തിൻറെ വികസന സെമിനാറിൽ ചോദ്യങ്ങൾ ചോദിച്ചവരെ കള്ളക്കേസിൽ കുടുക്കാനുള്ള പഞ്ചായത്തു പ്രസിഡന്റിന്റെ ശ്രമത്തിനെതിരെയും 3.7 ഒന്നു കോടി രൂപ യുടെ ഫണ്ട് ലാപ്സ് ആക്കിയതിലും പ്രതിഷേധിച്ച് പഞ്ചായത്ത് പടിക്കൽ എൽ .ഡി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics