HomePolitics

Politics

കോൺഗ്രസ്സിനെതിരെ സ്ത്രീലമ്പട പരാമർശവുമായി മുഖ്യമന്ത്രി;സ്വർണക്കൊള്ള-പീഡനക്കേസ് എന്നിവ മുക്കിയവനാണ് മുഖ്യൻ എന്ന് തിരിച്ചടി;ഇരു മുന്നണികളും നിരത്തുന്ന ആരോപണങ്ങൾ ചർച്ചയ്ക്ക് വഴിതെളിയിക്കുന്നു

തിരുവനന്തപുരം: തദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ കേസ് ആയുധമാക്കി മുഖ്യമന്ത്രി. കോൺഗ്രസിലെ സ്ത്രീലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി ലൈംഗിക വൈകൃത കുറ്റവാളികളെ പോലും ന്യായീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി...

ലോക്‌സഭയില്‍ വാക്കേറ്റം:എസ്‌ഐആര്‍ ചര്‍ച്ചയില്‍ അമിത് ഷാ-രാഹുല്‍ ഗാന്ധി ഏറ്റുമുട്ടൽ;വോട്ട് കൊള്ള ആദ്യമായി നടത്തിയത് നെഹ്‌റുവെന്ന് അമിത് ഷാ;ശക്തമായി വാദിച്ച് രാഹുല്‍

ന്യൂഡൽഹി:തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കര ചര്‍ച്ചയില്‍ ലോക്‌സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും.താൻ വാര്‍ത്താ സമ്മേളനത്തിന്മേല്‍ ചര്‍ച്ചയ്ക്ക് തയാറാണോ എന്ന് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി.ആദ്യ വോട്ട് കൊള്ള നടത്തിയത് നെഹ്‌റുവെന്ന് അമിത് ഷായുടെ...

അപകടസാധ്യത നിറഞ്ഞ കലാശക്കൊട്ട്:മലപ്പുറത്ത് യുഡിഎഫ് പ്രവർത്തകർ മാരകായുധങ്ങളുമായി പ്രചാരണം;സിപിഎം പ്രവർത്തകർ പൊലീസിൽ പരാതി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍.മരം മുറിക്കുന്ന വാളും യന്ത്രവും കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിച്ചായിരുന്നു പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം 'കളറാക്കി'യത്. കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇടയിലൂടെയായിരുന്നു യന്ത്രവും വാളും പ്രവര്‍ത്തിപ്പിച്ച്‌ പ്രവര്‍ത്തകരുടെ മുദ്രാവാക്യം...

സമവായ ചർച്ചകൾക്ക് പരാജയം:വി സി നിയമന തർക്കം തുടരുന്നു; സർക്കാരും ഗവർണറും നിലപാടിൽ ഉറച്ച്;ചർച്ച വീണ്ടും പരാജയം

തിരുവനന്തപുരം :സംസ്ഥാനത്തെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലുമുള്ള വൈസ് ചാൻസലർ (വി സി) നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ–ഗവർണർ തർക്കം തുടരുന്നു. സമവായത്തിനായി മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു എന്നിവർ ബുധനാഴ്ച...

‘അവൾക്കൊപ്പം തുടർന്നും ഉണ്ടാകും’; അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് വീണാ ജോർജ്; അടൂർ പ്രകാശിന്റെ പ്രസ്ഥാവനക്കെതിരെ വിമർശനം ശക്തമാവുന്നു

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്ഥാവനക്കെതിരെ വിമർശനം ശക്തമാവുന്നു. അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics