HomePolitics
Politics
General
പിണറായിയുടെ പ്രസ്താവന കള്ളം;ജമാഅത്തെ ഇസ്‌ലാമിയുമായി പിണറായി നേരിട്ട് കണ്ടിട്ടുണ്ട്; തെളിവുകൾ കൈവശമെന്ന് വിഡി സതീശൻ
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ജമാഅത്തെ ഇസ്‌ലാമിയുമായി തങ്ങൾക്ക് ഒരിക്കലും ബന്ധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന “സമൂല അസത്യം” ആണെന്ന് സതീശൻ വ്യക്തമാക്കി.സിപിഎം–ജമാഅത്തെ...
General
അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം തുടരും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: പരാതിക്കാരിയായ യുവതിയെ സാമൂഹിക മാധ്യമത്തില്‍ അപമാനിച്ചെന്ന കേസില്‍ പ്രതിയായ രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്ന്...
General
രാഹുൽ മാങ്കൂട്ടത്തിൽ പിടിയിലാകാതെ പത്താം ദിവസം:ബെംഗളൂരുവിൽ ഒളിവിൽ എന്ന സംശയത്തിൽ അന്വേഷണം;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
പാലക്കാട്:ബലാൽസംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഒളിവ് ജീവിതം പത്താം ദിവസത്തിലേക്ക് കടന്നിട്ടും പിടികൂടാതെ പൊലീസ്. രാഹുൽ എവിടെ എന്നതിൽ ഒരു വ്യക്തതയും പൊലീസിന് ഇല്ല. ബെംഗളൂരുവിൽ തന്നെ ഉണ്ടാകാം എന്ന...
General
വിസി നിയമനം:സർക്കാർ-ഗവർണർ തർക്കം സമവായത്തിലെത്താൻ നീക്കമില്ലെങ്കിൽ തങ്ങൾ നിയമനം നടത്തും;വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ അന്ത്യശാസനം
ന്യൂഡൽഹി:ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ–ഗവർണർ തർക്കം രൂക്ഷമായ സാഹചര്യത്തിൽ, ഇരു ഭാഗങ്ങളും സമയബന്ധിതമായി പ്രശ്നപരിഹാരത്തിനെത്തണമെന്ന് സുപ്രീം കോടതി കർശനമായി നിർദേശിച്ചു. സമവായത്തിലെത്താൻ കഴിയാത്ത പക്ഷം തങ്ങൾ തന്നെ...
General
ശബരിമല സ്വർണക്കൊള്ള, മസാല ബോണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂടുപിടിക്കുന്നു:വിവാദങ്ങൾ കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
കൊച്ചി: ശബരിമല സ്വർണക്കൊള്ള, കിഫ്ബി മസാല ബോണ്ട് നോട്ടീസ്, രാഹുൽ മാങ്കുട്ടത്തിൽ കേസുകൾ തുടങ്ങി വിവാദങ്ങൾ കനത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ നേരിൽ കാണും. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ‘മീറ്റ്...

